പ്രധാനമന്ത്രി ലാവോസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
October 11th, 01:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലാവോ പീപ്പിൾസ് റെവല്യൂഷണറി പാർട്ടി (LPRP) കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറിയും ലാവോസ് പ്രസിഡന്റുമായ തോംഗ്ലുൻ സീസുലിത്തുമായി ഇന്നു വിയന്റിയാനിൽ കൂടിക്കാഴ്ച നടത്തി. ആസിയാൻ ഉച്ചകോടിക്കും കിഴക്കൻ ഏഷ്യ ഉച്ചകോടിക്കും വിജയകരമായി ആതിഥേയത്വം വഹിച്ചതിനു പ്രസിഡന്റ് സീസുലിത്തിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.തായ്ലന്ഡ് പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
October 11th, 12:41 pm
വിയന്റിയാനില് നടക്കുന്ന പൂര്വ്വേഷ്യന് ഉച്ചകോടിക്കിയില് 2024 ഒക്ടോബര് 11-ന് തായ്ലന്ഡ് പ്രധാനമന്ത്രി ആദരണീയായ മിസ്. പേറ്റോങ്ടര്ണ് ഷിനവത്രയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 11th, 08:15 am
ആസിയാന്റെ ഐക്യത്തെയും കേന്ദ്രീകരണത്തെയും ഇന്ത്യ നിരന്തം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാടിനും ക്വാഡ് സഹകരണത്തിനും ആസിയാൻ നിർണായകമാണ്. ഇന്ത്യയുടെ “ഇൻഡോ-പസഫിക് സമുദ്രസംരംഭം”, “ആസിയാൻ കാഴ്ചപ്പാടിലെ ഇന്തോ-പസഫിക്” എന്നിവ തമ്മിൽ പ്രധാനപ്പെട്ട സമാനതകളുണ്ട്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക്, പ്രദേശത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും നിർണായകമാണ്.പ്രധാനമന്ത്രി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു
October 11th, 08:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബർ 11നു ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ (EAS) പങ്കെടുത്തു.ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
October 10th, 02:35 pm
പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
October 10th, 02:30 pm
പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.ബ്രൂണൈ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
September 04th, 03:18 pm
താങ്കളുടെ ഹൃദ്യമായ വാക്കുകൾക്കും ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും താങ്കൾക്കും രാജകുടുംബത്തിനാകെയും എന്റെ ഹൃദയംഗമമായ നന്ദി.ब्रुनेईच्या सुलतानातर्फे आयोजित राजकीय मेजवानी प्रसंगी पंतप्रधान नरेंद्र मोदी यांचे भाषण
September 04th, 12:32 pm
स्नेहपूर्ण स्वागत आणि आदरातिथ्याबद्दल मी आदरणीय महाराज आणि संपूर्ण राजघराण्याचे हृदयपूर्वक अनेकानेक आभार व्यक्त करतो. भारतीय पंतप्रधानांनी ब्रुनेईला दिलेली ही पहिलीच द्विपक्षीय भेट आहे. मात्र इथे मिळालेल्या आपुलकीच्या भावनेमुळे मला आपल्या दोन्ही देशांमधील शतकांपूर्वीचे जुने नाते प्रत्येक क्षणाला जाणवते आहे.ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾക്കിയയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 04th, 12:11 pm
ബന്ദർ സെരി ബെഗവാനിലെ ഇസ്താന നൂറുൽ ഇമാനിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ബ്രൂണൈ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയ ഊഷ്മളമായി സ്വാഗതം ചെയ്തു.PM Modi's remarks during press meet with PM of Vietnam
August 01st, 12:30 pm
Prime Minister Narendra Modi and Vietnam's PM Pham Minh Chinh held a bilateral meeting in New Delhi. During a joint press conference, PM Modi emphasized that Vietnam is a crucial partner in India's Act East Policy and Indo-Pacific vision. He remarked that over the past decade, the dimensions of the relations of two countries have expanded and deepened.ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്ശന വേളയില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
June 22nd, 01:00 pm
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ സംഘത്തിനും ഞാന് ഹൃദ്യമായ സ്വാഗതം നേരുന്നു. കഴിഞ്ഞ ഒരു വര്ഷത്തിനിടയില് ഞങ്ങള് ഏകദേശം പത്ത് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും, ഇന്നത്തെ മീറ്റിംഗ് പ്രത്യേകതയുളളതാണ്, കാരണം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞങ്ങളുടെ ഗവണ്മെന്റിന്റെ മൂന്നാം ടേമിലെ ഞങ്ങളുടെ ആദ്യത്തെ അതിഥിയാണ്.പതിനെട്ടാമത് കിഴക്കന് ഏഷ്യ ഉച്ചകോടിയില് പ്രധാനമന്ത്രിയുടെ അഭിസംബോധന
September 07th, 01:28 pm
ഒരിക്കല് കൂടി കിഴക്കന് ഏഷ്യാ ഉച്ചകോടിയില് പങ്കെടുക്കുന്നതില് എനിക്ക് സന്തോഷമുണ്ട്. പ്രസിഡണ്ട് വിഡോഡോയുടെ മികച്ച നേതൃത്വത്തിന് ഞാന് എന്റെ ആത്മാര്ത്ഥമായ അഭിനന്ദനങ്ങള് അറിയിക്കുന്നു. കൂടാതെ, നിരീക്ഷകനെന്ന നിലയില് ഈ യോഗത്തില്.ഇരുപതാമത് ആസിയാന്-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് കിഴക്കന് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ പങ്കാളിത്തം
September 07th, 11:47 am
ആസിയാന്-ഇന്ത്യ ഉച്ചകോടിയില്, ആസിയാന്-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല് ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഭാവി ഗതി രൂപപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ആസിയാന് പങ്കാളികളുമായി വിപുലമായ ചര്ച്ചകള് നടത്തി. ഇന്തോ-പസഫിക്കിലെ ആസിയാന് കേന്ദ്രീകരണം പ്രധാനമന്ത്രി ആവര്ത്തിച്ച് ഉറപ്പിക്കുകയും ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും(ഐപിഒഐ) ഇന്ഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാന് വീക്ഷണവും (എഒഐപി) തമ്മിലുള്ള സമന്വയവും ഉയര്ത്തിക്കാട്ടുകയും ചെയ്തു. ആസിയാന്-ഇന്ത്യ എഫ്ടിഎ (എഐടിഐജിഎ) യുടെ അവലോകനം സമയബന്ധിതമായി പൂര്ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇരുപതാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
September 07th, 10:39 am
ഈ ഉച്ചകോടിയുടെ ഗംഭീരമായ നടത്തിപ്പിന് പ്രസിഡന്റ് ജോക്കോ വിദോദോയെ ഞാൻ എന്റെ സന്തോഷം അറിയിക്കുകയും ഹൃദയപൂർവം അഭിനന്ദിക്കുകയും ചെയ്യുന്നു.മണിപ്പൂരിന്റെ സർവതോന്മുഖമായ വികസനമാണ് ബിജെപിയുടെ മുൻഗണന: പ്രധാനമന്ത്രി മോദി
March 01st, 11:36 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിൽ ഒരു വെർച്വൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. മണിപ്പൂരിനെ രൂപപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മണിപ്പൂർ എങ്ങനെ വികസനത്തിന് വോട്ട് ചെയ്യുന്നുവെന്ന് രാജ്യം മുഴുവൻ വീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.പ്രധാനമന്ത്രി മണിപ്പൂരിൽ വെർച്വൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
March 01st, 11:31 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിൽ ഒരു വെർച്വൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. മണിപ്പൂരിനെ രൂപപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മണിപ്പൂർ എങ്ങനെ വികസനത്തിന് വോട്ട് ചെയ്യുന്നുവെന്ന് രാജ്യം മുഴുവൻ വീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.മണിപ്പൂരിന്റെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തില് പ്രധാനമന്ത്രിയുടെ പ്രസംഗം
January 21st, 10:31 am
മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50ാം വാര്ഷിക ദിനത്തില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ജനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിന് സംഭാവന ചെയ്ത ഓരോ വ്യക്തികളേയും അവരുടെ ശ്രമങ്ങളേയും പ്രധാനമന്ത്രി ആദരിച്ചു. ഉയര്ച്ചതാഴ്ചകളില് മണിപ്പൂരിലെ ജനങ്ങള് പ്രകടിപ്പിച്ച അതിജീവനശേഷിയുടേയും ഐക്യത്തിന്റെയും ചരിത്രം അവരുടെ യഥാര്ത്ഥശക്തി വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനായി താന് നടത്തി വരുന്ന നിരന്തര ശ്രമങ്ങള് തുടരുമെന്നും അദ്ദേഹം ആവര്ത്തിച്ച് വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങളുടെ സമാധാനത്തിനായുള്ള ശ്രമങ്ങള് വിജയിച്ചതില് അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ''മണിപ്പൂര് അടച്ചിടലുകളില് നിന്നും ഉപരോധങ്ങളില് നിന്നും മോചിക്കപ്പെട്ട് സ്വാതന്ത്ര്യവും സമാധാനവും അര്ഹിക്കുന്നു''- അദ്ദേഹം പറഞ്ഞു.മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ അൻപതാം വാര്ഷികത്തില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 21st, 10:30 am
മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50ാം വാര്ഷിക ദിനത്തില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ജനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിന് സംഭാവന ചെയ്ത ഓരോ വ്യക്തികളേയും അവരുടെ ശ്രമങ്ങളേയും പ്രധാനമന്ത്രി ആദരിച്ചു. ഉയര്ച്ചതാഴ്ചകളില് മണിപ്പൂരിലെ ജനങ്ങള് പ്രകടിപ്പിച്ച അതിജീവനശേഷിയുടേയും ഐക്യത്തിന്റെയും ചരിത്രം അവരുടെ യഥാര്ത്ഥശക്തി വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനായി താന് നടത്തി വരുന്ന നിരന്തര ശ്രമങ്ങള് തുടരുമെന്നും അദ്ദേഹം ആവര്ത്തിച്ച് വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങളുടെ സമാധാനത്തിനായുള്ള ശ്രമങ്ങള് വിജയിച്ചതില് അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ''മണിപ്പൂര് അടച്ചിടലുകളില് നിന്നും ഉപരോധങ്ങളില് നിന്നും മോചിക്കപ്പെട്ട് സ്വാതന്ത്ര്യവും സമാധാനവും അര്ഹിക്കുന്നു''- അദ്ദേഹം പറഞ്ഞു.Today the development of the country is seen with the spirit of 'Ek Bharat, Shreshtha Bharat': PM Modi
November 14th, 01:01 pm
PM Narendra Modi transferred the 1st instalment of PMAY-G to more than 1.47 lakh beneficiaries of Tripura. More than Rs 700 crore were credited directly to the bank accounts of the beneficiaries on the occasion. He said the double engine government in Tripura is engaged in the development of the state with full force and sincerity.PM Modi transfers the 1st instalment of PMAY-G to more than 1.47 lakh beneficiaries of Tripura
November 14th, 01:00 pm
PM Narendra Modi transferred the 1st instalment of PMAY-G to more than 1.47 lakh beneficiaries of Tripura. More than Rs 700 crore were credited directly to the bank accounts of the beneficiaries on the occasion. He said the double engine government in Tripura is engaged in the development of the state with full force and sincerity.