ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം

March 26th, 04:26 pm

PM Modi took part in the National Day celebrations of Bangladesh in Dhaka. He awarded Gandhi Peace Prize 2020 posthumously to Bangabandhu Sheikh Mujibur Rahman. PM Modi emphasized that both nations must progress together for prosperity of the region and and asserted that they must remain united to counter threats like terrorism.

ബംഗ്ലാദേശ് ദേശീയദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

March 26th, 04:24 pm

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് ആദരണീയൻ ശ്രീ മുഹമ്മദ് അബ്ദുൽ ഹമീദ്; പ്രധാനമന്ത്രി ആദരണീയ ശ്രീമതി ഷെയ്ഖ് ഹസീന; ഷെയ്ഖ് മുജീബുർ റഹ്മാന്റെ ഇളയ മകൾ ഷെയ്ഖ് റെഹാന, മുജിബ് ബോർഷോ നടത്തിപ്പിനായുള്ള ദേശീയ ഏകോപന സമിതി ചീഫ് കോർഡിനേറ്റർ ഡോ. കമാൽ അബ്ദുൾ നാസർ ചൗധരി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. തേജ്ഗാവിലെ നാഷണൽ പരേഡ് സ്ക്വയറിലായിരുന്നു ചടങ്ങ്.

ബംഗ്ലാദേശ് പ്രസിഡന്റുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 31st, 08:50 pm

ഇന്നുച്ചയ്ക്കു ഹൈദരാബാദ് ഹൗസില്‍വെച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി, ബംഗ്ലാദേശ് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മുഹമ്മദ് അബ്ദുല്‍ ഹമീദുമായി കൂടിക്കാഴ്ച നടത്തി.

അന്താരാഷ്‌ട്ര സോളാർ സഖ്യത്തിന്റെ സ്ഥാപക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി യോഗങ്ങൾ

March 11th, 05:08 pm

ന്യൂദൽഹിയിലെഅന്താരാഷ്‌ട്ര സോളാർ സഖ്യത്തിന്റെ സ്ഥാപക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. അബുദാബി, ശ്രീലങ്ക, ബംഗ്ലാദേശ്, സീഷെൽസ്, കൊമോറോസ് തുടങ്ങിയ നിരവധി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

PM Modi celebrates Diwali with Soldiers

November 11th, 05:02 pm