ഈജിപ്ത് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു
October 28th, 08:16 pm
ഈജിപ്ത് പ്രസിഡന്റ് ആദരണീയനായ അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോണിലൂടെ ആശയവിനിമയം നടത്തി.ഈജിപ്ത് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 25th, 08:33 pm
2023 ജനുവരിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സിസിയുടെ ഔദ്യോഗിക സന്ദർശനത്തെ ഇരുനേതാക്കളും ഊഷ്മളമായി അനുസ്മരിച്ചു. ഉഭയകക്ഷിബന്ധത്തിന് ആ സന്ദർശനമേകിയ ചലനാത്മകതയെ ഇരുവരും സ്വാഗതം ചെയ്തു. ഈജിപ്ത് മന്ത്രിസഭയിൽ പുതുതായി രൂപവൽക്കരിച്ച ‘ഇന്ത്യ യൂണിറ്റ്’ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ഉപാധിയാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു.പ്രധാനമന്ത്രിക്ക് ഓർഡർ ഓഫ് നൈൽ സമ്മാനിച്ചു
June 25th, 08:29 pm
2023 ജൂൺ 25-ന് കെയ്‌റോയിലെ പ്രസിഡൻസിയിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ ഈജിപ്തിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് ശ്രീ. അബ്ദുൽ ഫത്താഹ് എൽ-സിസി നൽകി ആദരിച്ചു.റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയോട് നന്ദി പറഞ്ഞു
January 26th, 04:11 pm
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രസിഡന്റ് സിസി മുഖ്യാതിഥിയായിരുന്നു.ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ നടന്ന 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ
January 26th, 02:29 pm
ഇന്ത്യ 74-ാം റിപ്പബ്ലിക് ദിനം വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരവും, സായുധ സേനയുടെ പ്രാഗത്ഭ്യവും ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ പ്രദർശിപ്പിച്ചു. പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ വർഷത്തെ മുഖ്യാതിഥിയായിരുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഈജിപ്ത് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
January 25th, 05:22 pm
ആദ്യമായി, പ്രസിഡന്റ് സിസിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രസിഡന്റ് സിസി പങ്കെടുക്കും. ഇത് ഇന്ത്യക്കാകെ അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ഈജിപ്തിൽ നിന്നുള്ള സൈനിക സംഘവും നമ്മുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് അതിന് മഹത്വമേകുന്നു എന്നതിലും എനിക്ക് സന്തോഷമുണ്ട്.ഈജിപ്ഷ്യൻ പ്രസിഡന്റ് ഫത്ത എൽ-സിസിയ്ക്ക് പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതം നേർന്നു
January 24th, 09:11 pm
അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ പ്രസിഡന്റ് അബ്ദുൽ ഫത്ത എൽ-സിസിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ സ്വാഗതം നേർന്നു.Phone call between Prime Minister Shri Narendra Modi and His Excellency Abdel Fattah El-Sisi, President of Egypt
May 26th, 08:03 pm
In a telephone conversation, Prime Minister Narendra Modi conveyed Eid greetings. The PM expressed his appreciation for the support extended by Egyptian authorities for the safety and welfare of Indian nationals in Egypt during the COVID-19 crisis.Telephone Conversation between PM and President of Egypt
April 17th, 08:47 pm
Prime Minister Shri Narendra Modi spoke on phone today with H.E. Mr. Abdel Fattah El-Sisi, President of Egypt.ഈജിപ്റ്റ് വിദേശകാര്യമന്ത്രി ശ്രീ. സമേ ഹസ്സന്‍ ഷുക്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
March 23rd, 07:30 pm
ഉഭയകക്ഷി സംയുക്ത കമ്മിഷന്റെ ഏഴാമതു യോഗവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ഈജിപ്റ്റ് വിദേശകാര്യമന്ത്രി ശ്രീ. സമേ ഹസ്സന്‍ ഷുക്രി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.ചൈനയിലെ സിയമെനിലെ ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
September 04th, 12:39 pm
ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി.സോഷ്യൽ മീഡിയ കോർണർ - സെപ്റ്റംബർ - 2
September 02nd, 07:31 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ഈജിപ്ത് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം
September 02nd, 11:54 am
Prime Minister Shri Narendra Modi held a joint press briefing with the Egyptian President Abdel Fattah el-Sisi in New Delhi. During the press statement, PM Modi mentioned about the extensive discussions held between the two leaders to enhance the partnership between India and Egypt.PM’s engagements in New York City – September 25th, 2015
September 25th, 11:27 pm