റിപ്പബ്ലിക് ടിവിയുടെ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
April 26th, 08:01 pm
അർണബ് ഗോസ്വാമി ജി, റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ എല്ലാ സഹപ്രവർത്തകരേ , രാജ്യത്തും വിദേശത്തുമുള്ള റിപ്പബ്ലിക് ടിവിയുടെ എല്ലാ പ്രേക്ഷകരേ , മഹതികളേ, മാന്യരേ! ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഞാൻ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു തമാശ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഒരിടത്തു് ഒരു പ്രൊഫസറും മകളും ആത്മഹത്യ ചെയ്തു, തന്റെ ജീവിതം മടുത്തുവെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ കുറിപ്പ് ഇട്ടു. താൻ എന്തെങ്കിലും കഴിച്ച് കങ്കരിയ തടാകത്തിൽ ചാടി മരിക്കുമെന്ന് അവൾ എഴുതി. പിറ്റേന്ന് രാവിലെ, മകൾ വീട്ടിലില്ലെന്ന് പ്രൊഫസർ കണ്ടെത്തി. അച്ഛൻ അവളുടെ മുറിയിൽ പോയി ഒരു കത്ത് കണ്ടു. കത്ത് വായിച്ച് അയാൾക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ പ്രൊഫസറാണ്, ഞാൻ ഇത്രയും വർഷം കഠിനാധ്വാനം ചെയ്തു, ഇപ്പോഴും അവളുടെ കങ്കരിയയുടെ അക്ഷരവിന്യാസം ആത്മഹത്യാ കത്തിൽ തെറ്റായി എഴുതിയിരിക്കുന്നു.’ അർണാബ് നന്നായി ഹിന്ദി സംസാരിക്കാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ ഹിന്ദി ശരിയാണോ അല്ലയോ എന്നതിൽ ഞാൻ തുല്യ ശ്രദ്ധ ചെലുത്തി. ഒരുപക്ഷേ, മുംബൈയിൽ താമസിച്ചതിന് ശേഷം തങ്ങളുടെ ഹിന്ദി മെച്ചപ്പെട്ടിട്ടുണ്ടാകാം.ന്യൂഡൽഹിയിൽ റിപ്പബ്ലിക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 26th, 08:00 pm
റിപ്പബ്ലിക് ഉച്ചകോടിയുടെ ഭാഗമായാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അടുത്ത മാസം 6 വർഷം തികയുന്നതിന് സംഘത്തെയാകെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നിമിഷം' എന്ന വിഷയത്തിൽ 2019-ൽ നടന്ന റിപ്പബ്ലിക് ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, തുടർച്ചയായി രണ്ടാം തവണയും പൗരന്മാർ വൻ ഭൂരിപക്ഷത്തോടെയും സ്ഥിരതയോടെയും ഗവണ്മെന്റിനെ തെരഞ്ഞെടുത്തപ്പോൾ ജനവിധിയുടെ പശ്ചാത്തലം അതിന് ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിമിഷം ഇപ്പോൾ വന്നെത്തിയെന്നു രാജ്യം തിരിച്ചറിഞ്ഞു - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പരിവർത്തനത്തിന്റെ സമയ'ത്തിലേക്കു വെളിച്ചം വീശിയ അദ്ദേഹം, 4 വർഷം മുമ്പ് വിഭാവനം ചെയ്ത താഴേത്തട്ടിലെ പരിവർത്തനത്തിന് പൗരന്മാർക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നു വ്യക്തമാക്കി.ദേശീയ വിദ്യാഭ്യാസ നയം അഭിനിവേശം, പ്രായോഗികത, പ്രകടനം എന്നിവയിൽ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി മോദി
September 07th, 11:20 am
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ഗവർണർമാരുടെ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയം പഠനത്തിനുപകരം പാണ്‌ഡിത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിമർശനാത്മക ചിന്തയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പാഠ്യപദ്ധതിയെക്കാൾ മുന്നിലാണെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഈ നയത്തിൽ, അഭിനിവേശം, പ്രായോഗികത, പ്രകടനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു എന്നും പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ഗവർണർമാരുടെ കോൺഫറൻസിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 07th, 11:19 am
ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ഗവർണർമാരുടെ കോൺഫറൻസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ വിശിഷ്ട സാന്നിധ്യവും കോൺഫെറെൻസിൽ ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, എല്ലാ സംസ്ഥാന സർവകലാശാലകളിലെയും വൈസ് ചാൻസലർമാർ എന്നിവർ പങ്കെടുത്തു.ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചിന്റെ ഭാഗമായി വികസിപ്പിച്ച ആപ്ലിക്കേഷനുകളെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി
August 30th, 03:43 pm
ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചില്‍ യുവാക്കള്‍ ആവേശത്തോടെ പങ്കെടുത്തുവെന്ന് മന്‍ കി ബാത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ സംസാരിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമര്‍പ്പിച്ചവയില്‍ മൂന്നില്‍ രണ്ടും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലെ യുവാക്കളുടേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി രണ്ട് ഡസനോളം ആപ്ലിക്കേഷനുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഈ ആപ്ലിക്കേഷനുകളെ പരിചയപ്പെടാനും അവരുമായി ബന്ധപ്പെടാനും ശ്രോതാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഇപ്പോൾ പ്രാദേശിക കളിപ്പാട്ടങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ട സമയം: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
August 30th, 11:00 am
സുഹൃത്തുക്കളേ, ഓണം നമ്മുടെ കൃഷിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ്. ഇത് നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു പുതിയ തുടക്കത്തിന്റെ സമയമാണ്. കര്‍ഷകരുടെ ബലത്തിലാണ് നമ്മുടെ ജീവിതവും സമൂഹവും മുന്നോട്ടു പോകുന്നത്. നമ്മുടെ ഉത്സവങ്ങള്‍ കര്‍ഷകരുടെ പരിശ്രമംകൊണ്ടാണ് നിറവൈവിധ്യങ്ങളുടേതാകുന്നത്. നമ്മുടെ അന്നദാതാക്കളെ, കര്‍ഷകരുടെ ജീവന്‍ദായിനിയായ ശക്തിയെ വേദങ്ങളില്‍ പോലും വളരെ അഭിമാനത്തോടെ നമിക്കപ്പെട്ടിരിക്കുന്നു.സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ 2020 ന്റെ ഗ്രാന്റ് ഫിനാലെയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
August 01st, 04:47 pm
മികച്ച പരിഹാരങ്ങള്‍ക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. നിങ്ങള്‍ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക മാത്രമല്ല ഡാറ്റ, ഡിജിറ്റലൈസേഷന്‍, ഹൈ-ടെക് ഭാവി എന്നിവയുമായി ബന്ധപ്പെട്ട പ്രതീക്ഷകളെ കരുത്തുറ്റതാക്കുകയുമാണ്.സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ 2020ന്റെ ഗ്രാന്റ് ഫിനാലെയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 01st, 04:46 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ ഗ്രാന്‍ഡ് ഫിനാലെയെ അഭിസംബോധന ചെയ്തു.Skill, reskill and upskill in order to remain relevant in the rapidly changing environment: PM
July 15th, 11:10 am
In his message to the Digital Skills Conclave held on the occasion of the World Youth Skills Day and the fifth anniversary of ‘Skill India’ mission, Prime Minister Modi exhorted the youth to Skill, Reskill and Upskill in order to remain relevant in the rapidly changing business environment and market conditions.Prime Minister, on the occasion of World Youth Skills Day, exhorts Youth to Skill, Reskill and Upskill
July 15th, 11:09 am
In his message to the Digital Skills Conclave held on the occasion of the World Youth Skills Day and the fifth anniversary of ‘Skill India’ mission, Prime Minister Modi exhorted the youth to Skill, Reskill and Upskill in order to remain relevant in the rapidly changing business environment and market conditions.PM urges tech community to participate in Aatmanirbhar Bharat App Innovation Challenge
July 04th, 05:38 pm
Prime Minister Shri Narendra Modi has urged the tech community to participate in the Aatmanirbhar Bharat App Innovation Challenge.