ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസനം തെരഞ്ഞെടുപ്പുകൾ ജയിക്കുക എന്നതല്ല , മറിച്ച് പൗരന്മാരെ സേവിക്കുകയാണ്: പ്രധാനമന്ത്രി മോദി
November 29th, 11:20 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോർബി, പ്രാച്ചി, പലിത്താന, നവസരി എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു . കോൺഗ്രസ് അഴിമതിയിലും വംശീയ രാഷ്ട്രീയത്തിലും ഏർപ്പെട്ടിരിക്കുന്നു എന്ന് കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി.സോമനാഥ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് ഡോ. രാജേന്ദ്രപ്രസാദ് ഗുജറാത്തിൽ എത്തിയപ്പോൾ കോൺഗ്രസ് പാർട്ടി സൃഷ്ടിച്ച ഉപദ്രവത്തിന്റെ കുറിച്ചും സംസാരിച്ചു.Diwali has come early for our citizens due to the decisions taken in the GST Council: PM
October 07th, 12:04 pm
PM Narendra Modi today laid foundation stone for bridge between Okha and Beyt Dwarka. Addressing a public meeting, PM Modi stressed on building of infrastructure that would enhance economic activities and add to development.പ്രധാനമന്ത്രി ദ്വാരകാധീശ് ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു; ദ്വാരകയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു
October 07th, 12:03 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനു ദ്വാരകയിലെ ദ്വാരകാധീശ് ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചുകൊണ്ട് തുടക്കമിട്ടു.