സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 21

June 21st, 08:04 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകം വൻ ഉത്സാഹത്തോടെ കൊണ്ടാടി

June 21st, 03:04 pm

നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകത്തുടനീളം വൻ ആവേശത്തോടെ ആഘോഷിച്ചു .യോഗയെ കൂടുതൽ പേരിലേക്ക് എത്തിക്കാനും അതിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുവാനും ലോകമെമ്പാടും വിപുലമായ യോഗ പരിശീലനക്യാമ്പുകൾ, സെഷനുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.

പ്രസിഡന്റ്, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവർ യോഗാഭ്യാസത്തിന് നേതൃത്വം നൽകി

June 21st, 01:25 pm

ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീ രാംനാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ യോഗദിനത്തിൽ ആശംസകൾ നൽകുകയും യോഗാഭ്യാസങ്ങളിൽ പങ്കെടുക്കുകയും ചെയ്തു .

നാലാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ (2018 ജൂണ്‍ 21) ഭാഗമായി ഡെറാഡൂണിലെ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

June 21st, 07:10 am

ഇവിടെ ഈ വേദിമനോഹരമായ മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും, ലോകത്താകമാനമുള്ള യോഗാ സ്‌നേഹികള്‍ക്കും നാലാം അന്താരാഷ്ട്ര യോഗാദിനത്തില്‍ ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഈ ദേവഭൂമിയില്‍ നിന്ന് ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

June 21st, 07:05 am

ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തികളില്‍ ഏറ്റവും കരുത്തുറ്റ ഒന്നായി യോഗ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അന്‍പതിനായിരത്തോളം പേരോടൊപ്പം പ്രധാനമന്ത്രി യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ അനുഷ്ഠിച്ചു.

പ്രധാനമന്ത്രി ഡെറാഡൂണില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങള്‍ക്ക് നേത്ര്യത്വം നല്‍കും

June 20th, 01:24 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂണ്‍ 21 ന് ) ഡെറാഡൂണില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങള്‍ക്ക് നേത്ര്യത്വം നല്‍കും .

യോഗ 'എന്നിൽ ' നിന്ന് 'നമ്മൾ ' എന്നതിലേക്കുള്ള യാത്രയാണ് : പ്രധാനമന്ത്രി മോദി

June 18th, 08:47 pm

ട്വിറ്ററിലെ ഒരു വീഡിയോ സന്ദേശത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു: #4th മത് യോഗാദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ , യോഗയെ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ ഞാൻ ലോകമെമ്പാടുമുള്ള ആളുകളോട് അഭ്യർത്ഥിക്കുന്നു.യോഗ ഒരു വ്യായാമം മാത്രമല്ല, ആരോഗ്യ ഇൻഷുറൻസിനുള്ള ഒരു പാസ്പോർട്ട് കൂടിയാണ് . യോഗയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു .