ഏഷ്യന്‍ പാരാ ഗെയിംസ് മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 16th, 05:34 pm

2018 ഏഷ്യന്‍ പാരാ ഗെയിംസ് മെഡല്‍ ജേതാക്കളെ നേരില്‍ കണ്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവരെ അഭിനന്ദിച്ചു.

ഒക്ടോബർ 7 ന് ‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’ൽ പ്രധാനമന്ത്രി പങ്കെടുക്കും

October 06th, 06:55 pm

ഒക്ടോബർ 7 ന് ഡെറാഡൂണില്‍ ‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’ൽ പ്രധാനമന്ത്രി പങ്കെടുക്കും

നാലമാത് ബിംസ്റ്റെക്ക് ഉച്ചകോടി പ്രഖ്യാപനം കാഠ്മണ്ഡു, നേപ്പാള്‍ (2018 ഓഗസ്റ്റ് 30-31)

August 31st, 12:40 pm

ഞങ്ങള്‍, പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലദേശിന്റെ പ്രധാനമന്ത്രി, കിംഗ്ഡം ഓഫ് ഭൂട്ടാന്റെ മുഖ്യ ഉപദേഷ്ടാവ്, റിപ്പബ്ലിക്ക് ഓഫ് ദ യൂണിയന്‍ ഓഫ് മ്യാന്‍മര്‍ പ്രസിഡന്റ്, നേപ്പാള്‍ പ്രധാനമന്ത്രി, ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ശ്രീലങ്കയുടെ പ്രസിഡന്റ്, കിംഗ്ഡം ഓഫ് തായ്‌ലന്‍ഡ് പ്രധാനമന്ത്രി തുടങ്ങിയവര്‍ നാലമത് ബിംസ്റ്റെക്ക് ഉച്ചകോടിയ്ക്ക് വേണ്ടി 2018 ഓഗസ്റ്റ് 30-31 തീയതികളില്‍ കാഠ്മണ്ഡുവില്‍ കൂടിക്കാഴ്ച നടത്തുകയും 1997ലെ ബാങ്ക്‌കോക്ക് പ്രഖ്യാപനത്തില്‍ കൊത്തിവച്ചിട്ടുള്ള തത്വങ്ങളിലും ലക്ഷ്യങ്ങളിലുമുള്ള ഉത്തരവാദിത്വം ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു.

"നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ബീംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉഭയകക്ഷി ചർച്ചകൾ "

August 30th, 06:31 pm

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ബീംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന ബീംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി

August 30th, 05:28 pm

കാഠ്മണ്ഡുവിൽ ബിംസ്റ്റെക് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിസംബോധന ചെയ്തു . സംസ്കാരം, ചരിത്രം, കല, ഭാഷ, പാചകരീതി, സംസ്കാരം തുടങ്ങിയ മേഖലകളിൾ എല്ലാം ബീംസ്റ്റെക്കുകളും ശക്തമായ ബന്ധം തുടർന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.തീവ്രവാദം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ പ്രധാനമന്ത്രി മോദി എല്ലാ അംഗരാജ്യങ്ങളുടെയും കൂടുതൽ പങ്കാളിത്തം ആവശ്യപ്പെട്ടു.

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 27th, 08:44 pm

ഇന്തോനേഷ്യയിലെ പലംമ്പാംഗ് – ജക്കാര്‍ത്തയില്‍ നടക്കുന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയ സൗരവ് ചൗധരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 21st, 06:25 pm

ഇന്‍ന്തോനേഷ്യയിലെ ജക്കാര്‍ത്ത -പാലംബാങ്കില്‍ 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയ സൗരവ് ചൗധരിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 30

April 30th, 07:41 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 മാർച്ച് 31

March 31st, 07:40 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം

February 01st, 02:00 pm

ഈ ബജറ്റിന് ധനകാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ബജറ്റ് നവ ഇന്ത്യയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കും. അടിസ്ഥാനസൗകര്യം മുതല്‍ കാര്‍ഷികമേഖല വരെയുള്ള വിഷയങ്ങളിലാണ് ഈ ബജറ്റ് ശ്രദ്ധചെലുത്തുന്നത്. ഒരു വശത്ത് ഈ ബജറ്റ് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ മറുവശത്ത് രാജ്യത്തെ ചെറുകിട സംരംഭകരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്.

സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 26

January 26th, 07:28 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

2018 ജനുവരി 25ന് ഇന്ത്യ-ആസിയാന്‍ സ്മാരക ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

January 25th, 06:08 pm

നാം പങ്കുവെക്കുന്നതു പങ്കാളിത്തത്തിന്റെ 25 വര്‍ഷമാണെങ്കില്‍ നാം തമ്മിലുള്ള സഹകരണത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഇന്ത്യ-ആസിയാന്‍ സ്മാരക ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 25th, 06:04 pm

സമുദ്രങ്ങള്‍ക്കും കടലുകള്‍ക്കുമായുള്ള നിയമാധിഷ്ഠിത ക്രമത്തിലൂടെ ശാന്തിയും അഭിവൃദ്ധിയും നേടുകയെന്ന ആസിയാന്‍ വീക്ഷണം ഇന്ത്യയും അംഗീകരിക്കുന്നു. പൊതു സമുദ്രമേഖലയിലുള്ള സഹകരണവും സഹവര്‍ത്തിത്വവും പ്രായോഗികമായി വര്‍ധിപ്പിക്കാന്‍ ആസിയാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 1

January 01st, 07:46 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !