സോഷ്യൽ മീഡിയ കോർണർ 2017 ഡിസംബർ 29

December 29th, 07:29 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

പ്രധാനമന്ത്രി ഗുജറാത്തിലെ ഗാന്ധി നഗറില്‍ ടെക്സ്റ്റയില്‍ ഇന്ത്യ2017 പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

June 30th, 02:30 pm

ലോകത്തെ ഏറ്റവും മികച്ച വസ്ത്രനിർമ്മാണ പ്രദർശനം - ടെക്സ്റ്റൈൽ ഇന്ത്യ 2017 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല ലോക തലത്തിൽ രാജ്യത്തിന്റെ കഴിവുകൾ പ്രദർശിപ്പിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ടെക്സ്റ്റൈൽ മേഖല മികച്ച തൊഴിലവസരങ്ങൾ നൽകുന്നുണ്ടെന്നും ഇത് കാർഷികമേഖലയ്ക്ക് ശേഷം രണ്ടാമത്തെ വലിയ തൊഴിലുടമയാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

അസ്താന എക്സ്പോ 2017-ൽ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

June 09th, 07:46 pm

കസാഖ്സ്ഥാനിലെ അസ്താന എക്സ്പോ 2017-ൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഭാവിയിലെ ഊർജ്ജം എന്നതായിരുന്നു എക്സ്പോയുടെ വിഷയം.

സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 02nd, 05:00 pm

ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പര്യവേക്ഷണം നടത്താൻ, റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ എക്കണോമിക് ഫോറം 2017-ന്റെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളനിക്ഷേപകരോട് ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ ജർമ്മനി, ഇന്ത്യയുടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ്: പ്രധാനമന്ത്രി മോദി

May 30th, 06:17 pm

ബെർലിനിൽ ഇന്തോ-ജർമൻ വ്യവസായ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, ഉഭയകക്ഷിതലത്തിലും ആഗോളതലത്തിലും ജർമനി ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. സാമ്പത്തികരംഗത്ത് നിരവധി അവസരങ്ങൾ ഇന്ത്യ തുറന്നിട്ടുണ്ടെന്നും, ജർമൻ കമ്പനികൾ അതിൻ്റെ ആനുകൂല്യം മുതലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗവണ്‍മെന്റിന്റെ അധികാരത്തെക്കാള്‍ വലുത് ജനശക്തി തന്നെ: പ്രധാനമന്ത്രി മോദി

March 18th, 08:45 pm

ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതിന് ആദ്യമായി നിങ്ങളെ അഭിനന്ദിക്കുകയും അഭിവാദ്യങ്ങല്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

In Pictures: Republic Day 2017

January 26th, 11:58 pm

India celebrated her 68th Republic Day today. The Prime Minister took part in the celebrations at Rajpath in New Delhi. Here is a collection of a few pictures from the celebrations in New Delhi.