"മൃഗസംരക്ഷണ, ക്ഷീര പദ്ധതികളുടെ വിവിധ ഘടകങ്ങൾ പരിഷ്കരിക്കുന്നതിനും പുന ക്രമീകരിക്കുന്നതിനും, നിക്ഷേപം വർധിപ്പിക്കുന്നതിനായി 54,618 കോടി രൂപയുടെ പ്രത്യേക കന്നുകാലി പാക്കേജിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി." July 14th, 07:40 pm