ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് 2024-25 സാമ്പത്തിക വർഷത്തിൽ ദൈനംദിന ചെലവുകൾക്കായുള്ള പ്രവർത്തന മൂലധനം എന്ന നിലക്ക് 10,700 കോടി രൂപ മുൻകൂർ നിക്ഷേപമായി നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. November 06th, 03:15 pm