അമർനാഥ് യാത്രയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭക്തർക്ക് ആശംസകൾ നേർന്നു. ശ്രീ അമർനാഥ് യാത്ര നമ്മുടെ പൈതൃകത്തിന്റെ ദൈവികവും മഹിമയാർന്നതുമായ രൂപമാണെന്ന് അദ്ദേഹം പറഞ്ഞു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
ശ്രീ അമർനാഥ്ജിയുടെ യാത്ര നമ്മുടെ പൈതൃകത്തിന്റെ ദൈവികവും മഹത്തായതുമായ ഒരു രൂപമാണ്. ബാബ ബർഫാനിയുടെ അനുഗ്രഹത്താൽ, എല്ലാ ഭക്തരുടെയും ജീവിതത്തിൽ പുതിയ ആവേശവും പുതിയ ഊർജവും നിറയട്ടെ, അതുപോലെ നമ്മുടെ രാജ്യം അമൃതകാലത്തെ നിശ്ചയങ്ങളിൽ നിന്ന് നേട്ടത്തിലേക്ക് അതിവേഗം നീങ്ങട്ടെ. ബാബ ബർഫാനിക്ക് നമസ്കാരം!”
श्री अमरनाथ जी की यात्रा हमारी विरासत का एक दिव्य और भव्य स्वरूप है। मेरी कामना है कि बाबा बर्फानी के आशीर्वाद से सभी श्रद्धालुओं के जीवन में नए उत्साह और नई ऊर्जा का संचार हो, साथ ही अमृतकाल में हमारा देश संकल्प से सिद्धि की ओर तेजी से आगे बढ़े। जय बाबा बर्फानी!
— Narendra Modi (@narendramodi) July 1, 2023