തിരക്കേറിയ ജോലി ഷെഡ്യൂളുകളുടെയും ഉദാസീനമായ ജീവിതശൈലിയുടെയും വെല്ലുവിളികളെ പ്രതിഫലിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇടവേളകളിൽ ജോലിസ്ഥലത്ത് യോഗ പരിശീലിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.

കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ യോഗയിലെ ബഹുജന പങ്കാളിത്തം, പ്രത്യേകിച്ച് കോർപ്പറേറ്റ് ജോലിസ്ഥലങ്ങൾക്കും , സദാ പണിയെടുക്കുന്നവർക്കും   പ്രചോദനം ജനിപ്പിക്കുന്നതിനായി “വൈ-ബ്രേക്ക്” യോഗയെക്കുറിച്ചുള്ള ഒരു മിനിറ്റ് വീഡിയോ പുറത്തിറക്കിയത്  സംബന്ധിച്ച   ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“തിരക്കേറിയ ജോലി ഷെഡ്യൂളുകളും ഉദാസീനമായ ജീവിതശൈലിയും അവരുടേതായ വെല്ലുവിളികൾ കൊണ്ടുവരുന്നു. ആരോഗ്യം നിലനിർത്താനുള്ള ഒരു നല്ല മാർഗം ജോലിസ്ഥലത്ത് പോലും യോഗ പരിശീലിക്കുക എന്നതാണ്.   "

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India's Q3 GDP grows at 6.2%, FY25 forecast revised to 6.5%: Govt

Media Coverage

India's Q3 GDP grows at 6.2%, FY25 forecast revised to 6.5%: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 1
March 01, 2025

PM Modi's Efforts Accelerating India’s Growth and Recognition Globally