ജർമ്മനി ഡെൻമാർക്ക് എന്നിവിടങ്ങളിലെ ഉൽപ്പാദനക്ഷമമായ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലെത്തി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി. അവിടെ എത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
![](https://cdn.narendramodi.in/cmsuploads/0.86740700_1651731494_a-fruitful-visit-to-france.jpg)
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ എലിസിയിൽ സ്വീകരണം നൽകി. ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും അവർ ദീർഘമായി സംസാരിച്ചു. വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ പങ്കാളിത്തത്തിൽ ഇന്ത്യയും ഫ്രാൻസും അഭിമാനകരമായ വികസന പങ്കാളികളാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സന്ദർശനം വളരെ ഫലപ്രദമായ ഒന്നാണെന്നും ഊഷ്മളമായ ആതിഥ്യത്തിന് ഫ്രഞ്ച് സർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![](https://cdn.narendramodi.in/cmsuploads/0.18487800_1651731512_1-684-a-fruitful-visit-to-france.jpg)
![](https://cdn.narendramodi.in/cmsuploads/0.65979600_1651731549_684-a-fruitful-visit-to-france.jpg)
![](https://cdn.narendramodi.in/cmsuploads/0.47801700_1651731573_4-684-a-fruitful-visit-to-france.jpg)
![](https://cdn.narendramodi.in/cmsuploads/0.74789900_1651731591_5-684-a-fruitful-visit-to-france.jpg)
Landed in Paris. France is one of India’s strongest partners, with our nations cooperating in diverse areas. 🇮🇳 🇫🇷 pic.twitter.com/NCxsFFOgjX
— Narendra Modi (@narendramodi) May 4, 2022
Delighted, as always, to meet my friend President @EmmanuelMacron. We talked at length about bilateral as well as global issues. India and France are proud developmental partners with our partnership spread across different sectors. pic.twitter.com/5Kjqcjf0tQ
— Narendra Modi (@narendramodi) May 4, 2022
My visit to France was brief but a very fruitful one. President @EmmanuelMacron and I got the opportunity to discuss various subjects. I thank him and the French Government for the warm hospitality. pic.twitter.com/pJCCvpvjao
— Narendra Modi (@narendramodi) May 4, 2022