"മാധ്യമ സ്വാതന്ത്ര്യം ശക്തമായ ജനാധിപത്യത്തെ സൃഷ്ടിക്കുന്നു! എന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു: ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ- ൽ, സ്വാതന്ത്രമായ മാധ്യമപ്രവർത്തനത്തെ ദൃഢമായി പിന്തുണയ്ക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയെ ഉറപ്പിക്കാം . ഒരു സമൂഹമെന്ന നിലയിൽ ബഹുസ്വര ആശയങ്ങളും മനുഷ്യപ്രകൃതിയുമാണ് നമ്മെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നത്.
മാധ്യമസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കാൻ നിരന്തരമായി പ്രവർത്തിക്കുന്നവരെ ഞാൻ അഭിനന്ദിക്കുന്നു. ഈ സ്ത്രീകളുടെയും പുരുഷന്മാരുടെയും കാരണമാണ് ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ആസക്തി ഗണ്യമായി വർദ്ധിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായി സോഷ്യൽ മീഡിയയിലൂടെ ആളുകൾ നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനത്തെ ഞാൻ വീണ്ടും അഭിനന്ദിക്കുന്നു
A free press makes a stronger democracy! Today on #WorldPressFreedomDay, let us reaffirm our commitment towards steadfastly supporting a free press. It is the multiplicity of ideas and human expression that makes us more vibrant as a society.
— Narendra Modi (@narendramodi) May 3, 2018
I applaud all those who have been working tirelessly to uphold freedom of press. It is due to these countless women and men that the spirit of a free press is significantly enhanced. #WorldPressFreedomDay
— Narendra Modi (@narendramodi) May 3, 2018
I would once again like to appreciate the proactive role of everyone on social media for their commendable work towards safeguarding the freedom of press and expression. #WorldPressFreedomDay
— Narendra Modi (@narendramodi) May 3, 2018