ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഇന്ത്യൻ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സമൃദ്ധിക്ക് ഉത്തരാഖണ്ഡ് വിലമതിക്കാനാകാത്ത സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് ശ്രീ മോദി പറഞ്ഞു.
സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു :
“भारतीय संस्कृति और परंपरा की समृद्धि में देवभूमि उत्तराखंड का अमूल्य योगदान है। प्राकृतिक पर्यटन के लिए प्रसिद्ध इस प्रदेश के मेरे सभी परिवारजन अत्यंत परिश्रमी होने के साथ-साथ बेहद पराक्रमी भी हैं। आज राज्य के स्थापना दिवस पर उन्हें मेरी बहुत-बहुत शुभकामनाएं।”
भारतीय संस्कृति और परंपरा की समृद्धि में देवभूमि उत्तराखंड का अमूल्य योगदान है। प्राकृतिक पर्यटन के लिए प्रसिद्ध इस प्रदेश के मेरे सभी परिवारजन अत्यंत परिश्रमी होने के साथ-साथ बेहद पराक्रमी भी हैं। आज राज्य के स्थापना दिवस पर उन्हें मेरी बहुत-बहुत शुभकामनाएं।
— Narendra Modi (@narendramodi) November 9, 2023