ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഏപ്രിൽ 7 ന് രാത്രി 7.00 ന് വീഡിയോ കോൺഫെറെൻസിങ്ങിലൂടെ "പരിക്ഷ പെ ചർച്ച 2021" ൽ സംവദിക്കും.
, "ഒരു പുതിയ ഫോർമാറ്റ്, വിശാലമായ വിഷയങ്ങളെക്കുറിച്ചുള്ള നിരവധി രസകരമായ ചോദ്യങ്ങൾ നമ്മുടെ ധീരരായ എക്സാം വാരിയേഴ്സ്, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുമായി അവിസ്മരണീയമായ ചർച്ച."
ഏപ്രിൽ 7 ന് വൈകുന്നേരം 7 മണിക്ക് ‘പരിക്ഷ പെ ചർച്ച’ കാണുക …
# PPC2021 " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
A new format, several interesting questions on a wide range of subjects and a memorable discussion with our brave #ExamWarriors, parents and teachers.
— Narendra Modi (@narendramodi) April 5, 2021
Watch ‘Pariksha Pe Charcha’ at 7 PM on 7th April...#PPC2021 pic.twitter.com/5CzngCQWwD