ലാലാ ലജ്പത് റായിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
"പഞ്ചാബ് കേസരി ലാലാ ലജ്പത് റായിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ആശംസകൾ. സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ ധീരതയുടെയും പോരാട്ടത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ രാജ്യത്തെ ജനങ്ങൾ എക്കാലവും സ്മരിക്കും."
पंजाब केसरी लाला लाजपत राय को उनकी जयंती पर सादर नमन। स्वतंत्रता आंदोलन में उनके साहस, संघर्ष और समर्पण की कहानी देशवासियों के लिए सदैव स्मरणीय रहेगी। pic.twitter.com/T3bm5dZMJ9
— Narendra Modi (@narendramodi) January 28, 2022