പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേശീയ ശാസ്ത്ര ദിനത്തിൽ, ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"എല്ലാ ശാസ്ത്രജ്ഞർക്കും ശാസ്ത്ര പ്രേമികൾക്കും ദേശീയ ശാസ്ത്ര ദിന ആശംസകൾ. നമ്മുടെ കൂട്ടായ ശാസ്ത്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിനും മനുഷ്യ പുരോഗതിക്കായി ശാസ്ത്രത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാം.
ഇന്നലെ മൻ കി ബാത്തിൽ ഞാൻ പറഞ്ഞത് ഇതാ:
National Science Day greetings to all scientists and science enthusiasts. Let us reaffirm our commitment towards fulfilling our collective scientific responsibility and leveraging the power of science for human progress.
— Narendra Modi (@narendramodi) February 28, 2022
Here is what I had said during #MannKiBaat yesterday. pic.twitter.com/gEM2yFUSJI