പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹനുമാൻ ജയന്തി ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഹനുമാൻ ജയന്തിയുടെ ശുഭകരമായ വേള ഹനുമാന്റെ അനുകമ്പയും സമർപ്പണവും ഓർമ്മിക്കേണ്ട ദിവസമാണെന്ന് ശ്രീ മോദി ഒരു ട്വീറ്റിൽ പറഞ്ഞു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ അനുഗ്രഹം തേടിയ പ്രധാനമന്ത്രി ഹനുമാന്റെ ജീവിതവും ആദർശങ്ങളും നമുക്കെല്ലാവർക്കും പ്രചോദനമായി തുടരണമെന്ന് ആശംസിച്ചു.
हनुमान जयंती का पावन अवसर भगवान हनुमान की करुणा और समर्पण भाव को याद करने का दिन है। मेरी कामना है कि कोरोना महामारी के खिलाफ जारी लड़ाई में निरंतर उनका आशीर्वाद प्राप्त होता रहे। साथ ही उनके जीवन और आदर्शों से हमेशा प्रेरणा मिलती रहे।
— Narendra Modi (@narendramodi) April 27, 2021