മഹാവീരന്റെ സന്ദേശം സമാധാനത്തെയും സ്വയം അച്ചടക്കത്തെയും കുറിച്ച് നമ്മെ പഠിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. മഹാവീർ ജയന്തിയുടെ ശുഭദിനത്തിൽ, എല്ലാവർക്കും ആരോഗ്യത്തിനും നമ്മുടെ പരിശ്രമങ്ങളുടെ വിജയത്തിനും വേണ്ടി മഹാവീര പ്രഭുവിനോട് പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
भगवान महावीर का जीवन संदेश हमें शांति और आत्मसंयम की सीख देता है। जब हम सभी देशवासी मिलकर कोरोना के इस संकट का मुकाबला कर रहे हैं, ऐसे समय में महावीर जयंती पर मेरी भगवान महावीर से प्रार्थना है कि सभी को स्वस्थ रखें और हमारे प्रयासों को सफलता का आशीर्वाद दें।
— Narendra Modi (@narendramodi) April 25, 2021