ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രവാസികളോടും മറ്റ് രാജ്യങ്ങളിലെ സുഹൃത്തുക്കളോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ഭാരത് കോ ജാനിയേ ക്വിസ് ഇന്ത്യയും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളും തമ്മിലുള്ള ബന്ധം  ആഴത്തിലാക്കുമെന്നും നമ്മുടെ സമ്പന്നമായ പൈതൃകവും ഊർജസ്വലമായ സംസ്‌കാരവും വീണ്ടെടുക്കാനുള്ള മികച്ച മാർഗം കൂടിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അദ്ദേഹം എക്‌സ് പോസ്റ്റിൽ കുറിച്ചു:

“പ്രവാസികളുമായുള്ള നമ്മുടെ ബന്ധം ദൃഢമാക്കുന്നു!

#BharatKoJaniye ക്വിസിൽ പങ്കെടുക്കാൻ വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തോടും  മറ്റ് രാജ്യങ്ങളിലെ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു!

bkjquiz.com

ഈ ക്വിസ് ഇന്ത്യയും ലോകമെമ്പാടുമുള്ള പ്രവാസികളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു. നമ്മുടെ സമ്പന്നമായ പൈതൃകവും ഊർജ്ജസ്വലമായ സംസ്കാരവും വീണ്ടെടുക്കാനുള്ള ഒരു മികച്ച മാർഗം കൂടിയാണിത്.

വിജയികൾക്ക് #IncredibleIndia-യുടെ അത്ഭുതങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും."

 

  • Yash Wilankar January 30, 2025

    Namo 🙏
  • Vivek Kumar Gupta January 22, 2025

    नमो ..🙏🙏🙏🙏🙏
  • Vivek Kumar Gupta January 22, 2025

    नमो .......................🙏🙏🙏🙏🙏
  • கார்த்திக் January 01, 2025

    🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ 🙏🏾Wishing All a very Happy New Year 🙏 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
  • Ganesh Dhore January 01, 2025

    जय श्री राम 🙏
  • MAHESWARI K December 13, 2024

    ஜெய் ஜெய் ஜெய் மோடி ஜி
  • Preetam Gupta Raja December 10, 2024

    जय श्री राम
  • ram Sagar pandey December 09, 2024

    🌹🙏🏻🌹जय श्रीराम🙏💐🌹जय श्रीकृष्णा राधे राधे 🌹🙏🏻🌹जय माता दी 🚩🙏🙏🌹🌹🙏🙏🌹🌹🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹
  • கார்த்திக் December 08, 2024

    🌺ஜெய் ஸ்ரீ ராம்🌺जय श्री राम🌺જય શ્રી રામ🌹 🌺ಜೈ ಶ್ರೀ ರಾಮ್🌺ଜୟ ଶ୍ରୀ ରାମ🌺Jai Shri Ram 🌹🌹 🌺জয় শ্ৰী ৰাম🌺ജയ് ശ്രീറാം 🌺 జై శ్రీ రామ్ 🌹🌸
  • SURJA KANTA GOPE December 06, 2024

    joy Shree ram
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India Doubles GDP In 10 Years, Outpacing Major Economies: IMF Data

Media Coverage

India Doubles GDP In 10 Years, Outpacing Major Economies: IMF Data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 26
March 23, 2025

Appreciation for PM Modi’s Effort in Driving Progressive Reforms towards Viksit Bharat