ലോക്നായക് ജയപ്രകാശ് നാരായണന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ലോകനായക് ജെപിയുടെ ജയന്തി ദിനത്തിൽ ആദരാഞ്ജലികൾ . ഇന്ത്യയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച അദ്ദേഹം ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. അദ്ദേഹം പൊതു ക്ഷേമ സംരംഭങ്ങളിൽ സ്വയം അർപ്പിക്കുകയും ഇന്ത്യയുടെ ജനാധിപത്യ ധാർമ്മികത സംരക്ഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദർശങ്ങളിൽ ഞങ്ങൾ ആഴത്തിൽ പ്രചോദിതരാണ്. "
Tributes to Loknayak JP on his Jayanti. He was a remarkable personality, who left an indelible mark on India’s history. He devoted himself to public welfare initiatives and was at the forefront of protecting India’s democratic ethos. We are deeply inspired by his ideals. pic.twitter.com/jx7et8MOzJ
— Narendra Modi (@narendramodi) October 11, 2021