ഭാരതരത്ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"മഹനായ ദാർശനികൻ ഭാരത രത്ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രണാമങ്ങൾ. നമ്മുടെ ഗ്രാമങ്ങളുടെ വികസനത്തിനും അധ്വാനിക്കുന്ന കർഷകരെ ശാക്തീകരിക്കുന്നതിനുമായി അദ്ദേഹം സ്വയം സമർപ്പിച്ചു. 2017 ൽ നാനാജിയുടെ ജന്മശതാബ്ദി ആഘോഷിക്കാൻ ഞാൻ നടത്തിയ ഒരു പ്രസംഗം പങ്കിടുന്നു : https://t.co/KeWUhBvnPt https://t.co/jVkaRo4e9F"
Pranams to the great visionary, Bharat Ratna Nanaji Deshmukh on his Jayanti. He dedicated himself towards the development of our villages and empowering the industrious farmers. Sharing a speech I had delivered in 2017 to mark Nanaji’s birth centenary. https://t.co/KeWUhBvnPt pic.twitter.com/jVkaRo4e9F
— Narendra Modi (@narendramodi) October 11, 2021