പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പാഴ്സി പുതുവർഷമായ നവ് റോസിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു,
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
പാഴ്സി പുതുവത്സരാശംസകൾ. സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി പ്രാർത്ഥിക്കുന്നു. വിവിധ മേഖലകളിലുടനീളമുള്ള പാഴ്സി സമൂഹത്തിന്റെ മികച്ച സംഭാവനകളെ ഇന്ത്യ വിലമതിക്കുന്നു.
നവോറോസ് മുബാറക്! "
Parsi New Year greetings. Praying for a year filled with happiness, prosperity and good health. India cherishes the outstanding contributions of the Parsi community across different sectors.
— Narendra Modi (@narendramodi) August 16, 2021
Navroz Mubarak!