പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ശിവരാത്രി വേളയിൽ ആശംസകൾ നേർന്നു.
" മഹാശിവരാത്രിയുടെ സവിശേഷ വേളയിൽ ആശംസകൾ . ഹർ ഹർ മഹാദേവ് !" പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .
देशवासियों को महाशिवरात्रि के पावन अवसर पर ढेरों शुभकामनाएं। हर-हर महादेव!
— Narendra Modi (@narendramodi) March 11, 2021
Greetings on the special occasion of Mahashivratri. Har Har Mahadev!