പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ശുഭോനബോബർഷോയെ അഭിവാദ്യം ചെയ്തു!
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“പൊയിലബോയ്ഷാഖിന് ആശംസകൾ. ഈ പ്രത്യേക സന്ദർഭം മികച്ച ബംഗാളി സംസ്കാരത്തെ പ്രകടമാക്കുന്നു. വരുന്ന വർഷം സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ"
Shubho Nabo Barsho!
— Narendra Modi (@narendramodi) April 15, 2022
Best wishes on Poila Boishakh. pic.twitter.com/Nfle3Erb9Z