പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഷുവിനോടനുബന്ധിച്ച്, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു
“വിഷുവിന്റെ പ്രത്യേക അവസരത്തിൽ, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ. സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.
Greetings on Vishu! pic.twitter.com/ymI3oIFQWn
— Narendra Modi (@narendramodi) April 15, 2022