ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ ബഹുമതി ദാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ ധീരതാ പുരസ്കാരങ്ങളും വിശിഷ്ട സേവനത്തിനുള്ള ബഹുമതികളും വിതരണം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ധീരതാ പുരസ്കാരങ്ങളും വിശിഷ്ട സേവനത്തിനുള്ള ബഹുമതികളും സമ്മാനിച്ച ചടങ്ങിൽ പങ്കെടുത്തു."
Attended the ceremony in which Gallantry Awards and Distinguished Service Decorations were conferred. pic.twitter.com/c3zVH5o13r
— Narendra Modi (@narendramodi) May 10, 2022