മഹാമാരി കാലത്ത് ഡോക്ടർമാർ നൽകിയ സേവനങ്ങൾക്കും ത്യാഗങ്ങൾക്കും അദ്ദേഹം ആദരം നൽകി
ആരോഗ്യ മേഖലയിലെ ബജറ്റ് ഇരട്ടിയാക്കി, രണ്ടുലക്ഷം കോടിയിലധികം രൂപയാക്കി .
പുതിയതും വളരെ വേഗത്തിൽ ജനിതകമാറ്റം വരുന്നതുമായ ഈ വൈറസിനെതിരെ നമ്മുടെ ഡോക്ടർമാർ അവരുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും കൊണ്ട് പൊരുതുന്നു: പ്രധാനമന്ത്രി
ഡോക്ടർമാരുടെ സുരക്ഷയ്ക്ക് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.: പ്രധാനമന്ത്രി
യോഗയുടെ നേട്ടങ്ങളെപ്പറ്റി തെളിവ് അധിഷ്ഠിത പഠനങ്ങൾക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
രേഖകൾ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഊന്നി പറഞ്ഞ അദ്ദേഹം വിശദമായ രേഖകൾ ഉണ്ടാക്കുന്നതിന്,കോവിഡ് മഹാമാരി, മികച്ച തുടക്കമാണെന്ന് പറഞ്ഞു.
നമസ്കാരം! ഡോക്ടർമാരുടെ ദേശീയ ദിനത്തിൽ നിങ്ങൾക്കേവർക്കും ആശംസകൾ! ഡോക്ടർ ബി സി റോയിയുടെ സ്മരണാർത്ഥം ആഘോഷിക്കപ്പെടുന്ന ഈ ദിവസം, നമ്മുടെ ഡോക്ടർമാരുടെയും വൈദ്യശാസ്ത്ര സമൂഹത്തിന്റെയും പരമോന്നത ആശയങ്ങളുടെ പ്രതീകമാണ്. കഴിഞ്ഞ ഒന്നര വർഷക്കാലത്ത്, നമ്മുടെ പൗരൻമാർക്ക്, ഡോക്ടർമാർ നൽകിയ സേവനങ്ങൾ തന്നെ അതിനുദാഹരണമാണ്. 130 കോടി ജനതയുടെ പേരിൽ, രാജ്യത്തെ എല്ലാ ഡോക്ടർമാരോടും ഞാൻ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളെ, ദൈവത്തിന്റെ പ്രതിപുരുഷൻമാരായാണ് ഡോക്ടർമാരെ പറയപ്പെടുന്നത് . പലപ്പോഴും പല ആളുകളുടെയും ജീവൻ അപകടത്തിലാകുമായിരുന്നു, പലരും ഗുരുതര രോഗങ്ങൾക്കും അപകടങ്ങൾക്കും വിധേയമായിട്ടുണ്ടാവാം , അല്ലെങ്കിൽ ചില അവസരങ്ങളിൽ പ്രിയപ്പെട്ടവരെ നമുക്ക് നഷ്ടപ്പെടുമെന്ന തോന്നൽ ഉണ്ടാകുമായിരുന്നിരിക്കാം? എന്നാൽ അത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാർ മാലാഖയെപ്പോലെ മാറുകയും നമുക്ക് പുതുജീവിതം നൽകുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ, ഇന്ന് രാജ്യം കൊറോണക്കെതിരെയുള്ള വലിയ പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ, ഡോക്ടർമാർ രാവും പകലും കഠിനാധ്വാനം ചെയ്തു ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കുന്നു. ഈ സൽപ്രവർത്തി ചെയ്യുന്നതിനിടയിൽ പല ഡോക്ടർമാർക്കും അവരുടെ ജീവൻ ത്യജിക്കേണ്ടി വന്നിട്ടുണ്ട്. ജീവത്യാഗം ചെയ്ത എല്ലാ ഡോക്ടർമാർക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ, കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ വെല്ലുവിളികൾ എത്രയുണ്ടായാലും നമ്മുടെ ശാസ്ത്രജ്ഞരും,ഡോക്ടർമാരും അതിന്റെ പല പരിഹാരങ്ങൾ കണ്ടെത്തുകയും ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് നമ്മുടെ ഡോക്ടർമാർ കൊറോണാ പ്രോട്ടോകോൾ രൂപീകരിക്കാനും നടപ്പാക്കാനും സഹായിക്കുന്നു. നിരന്തരമായി ജനിതകമാറ്റം ഉണ്ടാകുന്ന പുതിയ ഈ വൈറസ് ഉയർത്തുന്ന അപകടങ്ങൾക്കും വെല്ലുവിളികൾക്കും എതിരെ നമ്മുടെ ഡോക്ടർമാർ അവരുടെ അറിവും അനുഭവസമ്പത്തും കൊണ്ട് പോരാടുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി നമ്മുടെ രാജ്യത്തെ, ആരോഗ്യ അടിസ്ഥാന രംഗത്തെ പോരായ്മകളെ കുറച്ചു നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. മുൻകാലങ്ങളിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ അവഗണിക്കപ്പെട്ടിരുന്നത് എങ്ങനെയെന്നും നിങ്ങൾക്ക് പരിചിതമാണ്. നമ്മുടെ രാജ്യത്തെ വർദ്ധിച്ച ജനസംഖ്യ ഈ വെല്ലുവിളി കൂടുതൽ ദുർഘടമാക്കുന്നു. എന്നാൽ ഇവയ്ക്ക് ഇടയിലും, ഇന്ത്യയിലെ ലക്ഷം പേരിൽ മരണനിരക്കും രോഗബാധ നിരക്കും നോക്കുകയാണെങ്കിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ഒരു സ്ഥിരമായ അളവിൽ ആണെന്ന് കാണാം. അകാല മരണങ്ങൾ തീർച്ചയായും ദുഃഖകരം തന്നെ, എങ്കിലും ഇന്ത്യ ദശലക്ഷക്കണക്കിന് പേരുടെ ജീവൻ കൊറോണയിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. നമ്മുടെ കഠിനാധ്വാനികളായ ഡോക്ടർമാർ,ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ എന്നിവർക്കാണ് ഇതിന്റെ വലിയ ബഹുമതി നൽകേണ്ടത്
സുഹൃത്തുക്കളെ, നമ്മുടെ ഗവൺമെന്റ്, ആരോഗ്യ സുരക്ഷാ രംഗത്ത് പരമാവധി ശ്രദ്ധ നൽകിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ആദ്യ തരംഗത്തിൽ 15,000 കോടി രൂപ ആരോഗ്യസംരക്ഷണത്തിനായി അനുവദിക്കുകയും അത് അടിസ്ഥാനസൗകര്യവികസനത്തിന് സഹായിക്കുകയും ചെയ്തു.ഈ വർഷം ആരോഗ്യമേഖലയുടെ ബജറ്റ് ഇരട്ടിയാക്കി, 2 ലക്ഷം കോടി രൂപയിലധികമാക്കി . ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമുള്ള മേഖലയിൽ, അവ വികസിപ്പിക്കുന്നതിനായി ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിക്കായി 50,000 കോടി രൂപ അനുവദിച്ചു. കുട്ടികൾക്ക് ആവശ്യമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായി 22,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്ത് പുതിയ എയിംസുകൾ, മെഡിക്കൽ കോളേജുകൾ, ആധുനിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ദ്രുതഗതിയിൽ വികസിക്കുന്നുണ്ട്.2014 ൽ ആറ് എയിംസുകളാണ് നിലവിലുണ്ടായിരുന്നതെങ്കിൽ, ഈ ഏഴ് വർഷക്കാലയളവിൽ 15 എയിംസുകളുടെ പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളേജുകളുടെ എണ്ണം ഒന്നര മടങ്ങ് വർദ്ധിച്ചു. തൽഫലമായി ,വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, മെഡിക്കൽ ബിരുദ സീറ്റുകൾ ഒന്നര മടങ്ങ് വർദ്ധിക്കുകയും പിജി സീറ്റുകൾ 80 ശതമാനം വർദ്ധിക്കുകയും ചെയ്തു. ഈ സ്ഥാനത്ത് എത്തിച്ചേരാൻ നിങ്ങൾ അനുഭവിച്ച കഷ്ടപ്പാട് നമ്മുടെ യുവാക്കൾക്കും കുട്ടികൾക്കും ഇനി അനുഭവിക്കേണ്ടി വരില്ല. ഉൾനാടൻ പ്രദേശത്തുള്ള നമ്മുടെ യുവാക്കൾക്ക് പോലും ഡോക്ടർ ആകാനുള്ള അവസരം ലഭിക്കുന്നു. അവരുടെ പ്രതിഭയ്ക്കും സ്വപ്നങ്ങൾക്കും പുതിയ ചിറക് നൽകുന്നു. വൈദ്യശാസ്ത്രരംഗത്ത് ഉണ്ടാകുന്ന ഈ മാറ്റങ്ങൾക്ക് ഇടയിലും, ഡോക്ടർമാരുടെ സുരക്ഷയിൽ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി കർശനനിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിനൊപ്പം കോവിഡ് പോരാളികൾക്കായി ഒരു സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയും ഞങ്ങൾ കൊണ്ടുവന്നു.
സുഹൃത്തുക്കളെ, കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിലായാലും, ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തിലേക്ക് ആയാലും, നിങ്ങൾക്ക് എല്ലാവർക്കും വളരെ വലിയ പങ്കാണുള്ളത്. ഉദാഹരണമായി നിങ്ങൾ എല്ലാവരും ആദ്യ ഘട്ടത്തിൽ വാക്സിൻ എടുത്തപ്പോൾ, രാജ്യത്തെ ജനങ്ങളിൽ വാക്സിനെ പറ്റിയുള്ള ആത്മവിശ്വാസവും വാക്സിൻ സ്വീകരിക്കാനുള്ള ഉത്സാഹവും പലമടങ്ങ് വർധിച്ചു. അതുപോലെ കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ പിൻ തുടരുന്നതിന് നിങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുമ്പോൾ അവരത് കൃത്യമായും പിന്തുടരുന്നു. ഈ കർത്തവ്യം കൂടുതൽ സജീവമായി തുടരാനും വിപുലപ്പെടുത്താനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
സുഹൃത്തുക്കളെ, മറ്റൊരു ശുഭകരമായ കാര്യം കാണാനായത്, യോഗയെ പറ്റിയുള്ള ബോധവൽക്കരണം നടത്തുന്നതിന് വൈദ്യശാസ്ത്ര സമൂഹം മുന്നോട്ടു വന്നു എന്നുള്ളതാണ്.യോഗ പ്രചാരണത്തിനായി, സ്വാതന്ത്ര്യാനന്തരം കഴിഞ്ഞ നൂറ്റാണ്ടിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ഈ കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യത്തിന് ശുഭകരമായ മാറ്റം കൊണ്ടുവരുന്നതിന് 'യോഗ -പ്രാണായാമം' എങ്ങനെ പ്രയോജനപ്പെടുന്നു, കോവിഡ് അനന്തര സങ്കീർണതകൾ പരിഹരിക്കുന്നതിന് യോഗ എങ്ങനെ ഫലപ്രദമാണ് എന്നിവയെപ്പറ്റിയെല്ലാം പല സ്ഥാപനങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ തെളിവ് അധിഷ്ഠിത പഠനങ്ങൾ നടത്തി വരുന്നു. നിങ്ങളിൽ പലരും ഇതിനായി വളരെയധികം സമയം വിനിയോഗിക്കുന്നുണ്ട്.
സുഹൃത്തുക്കളെ, നിങ്ങൾക്ക് വൈദ്യശാസ്ത്രം അറിയാം, നിങ്ങൾ അതിൽ വിദഗ്ധനാണ്,നിങ്ങൾ അതിൽ സ്പെഷ്യലിസ്റ്റുകൾ ആണ്, സ്വാഭാവികമായും ഒരു ഇന്ത്യക്കാരന് യോഗ മനസ്സിലാക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങൾ യോഗയെ കുറിച്ച് പഠനം നടത്തുകയാണെങ്കിൽ ലോകം മുഴുവനും അത് വളരെ ഗൗരവപൂർവം ഏറ്റെടുക്കും. ഐ എം എ ക്ക് അതൊരു മിഷൻ മോഡ് ആയി ഏറ്റെടുത്തു കൂടെ? ശാസ്ത്രീയരീതിയിൽ യോഗയുടെ തെളിവ് അധിഷ്ഠിത പഠനം നടത്താൻ കഴിയില്ലേ?. യോഗയെ കുറിച്ചുള്ള പഠനങ്ങൾ അന്താരാഷ്ട്ര മാസികകളിൽ പ്രസിദ്ധീകരിക്കുകയും അവയ്ക്ക് പ്രചാരം നൽകുകയും ചെയ്യാവുന്നതാണ്. ഈ പഠനങ്ങൾ, ലോകമെമ്പാടുമുള്ള ഡോക്ടർമാർക്ക് അവരുടെ രോഗികളെ യോഗയെക്കുറിച്ച് ബോധവൽക്കരിക്കാൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
സുഹൃത്തുക്കളെ, നിങ്ങളുടെ പ്രതിഭ, നൈപുണ്യം, കഠിനാധ്വാനം എന്നിവ ആരുമായും താരതമ്യം ചെയ്യാനാവില്ല. നിങ്ങളുടെ അനുഭവസമ്പത്ത് രേഖകളുടെ രൂപത്തിലാക്കി സൂക്ഷിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. രോഗികളുമായുള്ള അനുഭവസമ്പത്ത് ഡോക്യുമെന്റ്ആയി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. അനുഭവങ്ങൾക്കൊപ്പം, രോഗികളുടെ ലക്ഷണങ്ങളും ചികിത്സാ പദ്ധതിയും പ്രതികരണങ്ങളും സൂക്ഷ്മ വിശദാംശങ്ങളിൽ രേഖപ്പെടുത്തേണ്ടതുണ്ട്. വിവിധ മരുന്നുകളുടെയും ചികിത്സകളുടെയും ഫലങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഗവേഷണ പഠനരേഖയായി ഇത് കണക്കാക്കാം. സേവനം നൽകുന്ന രോഗികളുടെ എണ്ണം പരിഗണിക്കുമ്പോൾ,നിങ്ങൾ, ലോകത്ത് മറ്റ് എവിടത്തെക്കാളും മുന്നിലാണ്. നിങ്ങളുടെ ഈ ശാസ്ത്രീയ പഠനങ്ങളിൽ നിന്ന് ലോകവും,വരും തലമുറയും പ്രയോജനം നേടുന്ന സമയമാണിത്.. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പല സങ്കീർണ്ണ ചോദ്യങ്ങളും മനസ്സിലാക്കാനും അവയ്ക്ക് ഉത്തരം കണ്ടെത്താനും ഇത് ലോകത്തെ സഹായിക്കുകയും ചെയ്യും. ഇതിന് നല്ലൊരു തുടക്കമാകാൻ കോവിഡ് മഹാമാരിക്ക് കഴിയും.വാക്സിനുകൾ നമ്മെ എങ്ങനെയാണ് സഹായിക്കുന്നത്, നേരത്തെയുള്ള രോഗനിർണയം എങ്ങനെയാണ് സഹായിക്കുന്നത്, ഒരു പ്രത്യേക ചികിത്സ നമ്മെ എങ്ങനെയാണ് സഹായിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ കഴിയുമോ?കഴിഞ്ഞ നൂറ്റാണ്ടിലെ പകർച്ചവ്യാധിയെക്കുറിച്ച് കൂടുതൽ രേഖകളൊന്നും ലഭ്യമല്ല, പക്ഷേ ഇപ്പോൾ നമുക്ക് സാങ്കേതികവിദ്യയുടെ സഹായം ഉണ്ട്. കോവിഡിനെ നാം എങ്ങനെ പ്രായോഗികമായി നേരിട്ടു എന്നതിനെക്കുറിച്ചുള്ള രേഖപ്പെടുത്തൽ, ഭാവിയിൽ മനുഷ്യരാശിയെ വളരെ ഏറെ സഹായിക്കും. നിങ്ങളുടെ അനുഭവസമ്പത്ത് രാജ്യത്തെ വൈദ്യശാസ്ത്ര ഗവേഷണ രംഗത്തിന് പുതിയ ഗതിവേഗം നൽകും. നിങ്ങളുടെ സേവനങ്ങളും പരിശ്രമങ്ങളും, 'എല്ലാവരും സന്തോഷത്തോടെയും സൗഖ്യത്തോടെ ഇരിക്കട്ടെ' എന്ന നമ്മുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന്, എന്റെ വാക്കുകൾ ഉപസംഹരിച്ചു കൊണ്ട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം കൊറോണയ്ക്കെതിരെ വിജയിക്കും, വികസനത്തിന്റെ പുതിയ പാതകൾ നമുക്ക് നേടാനാവും. എല്ലാവിധ ആശംസകളോടെയും എല്ലാവർക്കും നന്ദി!
Text Of Prime Minister Narendra Modi addresses BJP Karyakartas at Party Headquarters
November 23, 2024
Share
Today, Maharashtra has witnessed the triumph of development, good governance, and genuine social justice: PM Modi to BJP Karyakartas
The people of Maharashtra have given the BJP many more seats than the Congress and its allies combined, says PM Modi at BJP HQ
Maharashtra has broken all records. It is the biggest win for any party or pre-poll alliance in the last 50 years, says PM Modi
‘Ek Hain Toh Safe Hain’ has become the 'maha-mantra' of the country, says PM Modi while addressing the BJP Karyakartas at party HQ
Maharashtra has become sixth state in the country that has given mandate to BJP for third consecutive time: PM Modi
जो लोग महाराष्ट्र से परिचित होंगे, उन्हें पता होगा, तो वहां पर जब जय भवानी कहते हैं तो जय शिवाजी का बुलंद नारा लगता है।
जय भवानी...जय भवानी...जय भवानी...जय भवानी...
आज हम यहां पर एक और ऐतिहासिक महाविजय का उत्सव मनाने के लिए इकट्ठा हुए हैं। आज महाराष्ट्र में विकासवाद की जीत हुई है। महाराष्ट्र में सुशासन की जीत हुई है। महाराष्ट्र में सच्चे सामाजिक न्याय की विजय हुई है। और साथियों, आज महाराष्ट्र में झूठ, छल, फरेब बुरी तरह हारा है, विभाजनकारी ताकतें हारी हैं। आज नेगेटिव पॉलिटिक्स की हार हुई है। आज परिवारवाद की हार हुई है। आज महाराष्ट्र ने विकसित भारत के संकल्प को और मज़बूत किया है। मैं देशभर के भाजपा के, NDA के सभी कार्यकर्ताओं को बहुत-बहुत बधाई देता हूं, उन सबका अभिनंदन करता हूं। मैं श्री एकनाथ शिंदे जी, मेरे परम मित्र देवेंद्र फडणवीस जी, भाई अजित पवार जी, उन सबकी की भी भूरि-भूरि प्रशंसा करता हूं।
साथियों,
आज देश के अनेक राज्यों में उपचुनाव के भी नतीजे आए हैं। नड्डा जी ने विस्तार से बताया है, इसलिए मैं विस्तार में नहीं जा रहा हूं। लोकसभा की भी हमारी एक सीट और बढ़ गई है। यूपी, उत्तराखंड और राजस्थान ने भाजपा को जमकर समर्थन दिया है। असम के लोगों ने भाजपा पर फिर एक बार भरोसा जताया है। मध्य प्रदेश में भी हमें सफलता मिली है। बिहार में भी एनडीए का समर्थन बढ़ा है। ये दिखाता है कि देश अब सिर्फ और सिर्फ विकास चाहता है। मैं महाराष्ट्र के मतदाताओं का, हमारे युवाओं का, विशेषकर माताओं-बहनों का, किसान भाई-बहनों का, देश की जनता का आदरपूर्वक नमन करता हूं।
साथियों,
मैं झारखंड की जनता को भी नमन करता हूं। झारखंड के तेज विकास के लिए हम अब और ज्यादा मेहनत से काम करेंगे। और इसमें भाजपा का एक-एक कार्यकर्ता अपना हर प्रयास करेगा।
साथियों,
छत्रपति शिवाजी महाराजांच्या // महाराष्ट्राने // आज दाखवून दिले// तुष्टीकरणाचा सामना // कसा करायच। छत्रपति शिवाजी महाराज, शाहुजी महाराज, महात्मा फुले-सावित्रीबाई फुले, बाबासाहेब आंबेडकर, वीर सावरकर, बाला साहेब ठाकरे, ऐसे महान व्यक्तित्वों की धरती ने इस बार पुराने सारे रिकॉर्ड तोड़ दिए। और साथियों, बीते 50 साल में किसी भी पार्टी या किसी प्री-पोल अलायंस के लिए ये सबसे बड़ी जीत है। और एक महत्वपूर्ण बात मैं बताता हूं। ये लगातार तीसरी बार है, जब भाजपा के नेतृत्व में किसी गठबंधन को लगातार महाराष्ट्र ने आशीर्वाद दिए हैं, विजयी बनाया है। और ये लगातार तीसरी बार है, जब भाजपा महाराष्ट्र में सबसे बड़ी पार्टी बनकर उभरी है।
साथियों,
ये निश्चित रूप से ऐतिहासिक है। ये भाजपा के गवर्नंस मॉडल पर मुहर है। अकेले भाजपा को ही, कांग्रेस और उसके सभी सहयोगियों से कहीं अधिक सीटें महाराष्ट्र के लोगों ने दी हैं। ये दिखाता है कि जब सुशासन की बात आती है, तो देश सिर्फ और सिर्फ भाजपा पर और NDA पर ही भरोसा करता है। साथियों, एक और बात है जो आपको और खुश कर देगी। महाराष्ट्र देश का छठा राज्य है, जिसने भाजपा को लगातार 3 बार जनादेश दिया है। इससे पहले गोवा, गुजरात, छत्तीसगढ़, हरियाणा, और मध्य प्रदेश में हम लगातार तीन बार जीत चुके हैं। बिहार में भी NDA को 3 बार से ज्यादा बार लगातार जनादेश मिला है। और 60 साल के बाद आपने मुझे तीसरी बार मौका दिया, ये तो है ही। ये जनता का हमारे सुशासन के मॉडल पर विश्वास है औऱ इस विश्वास को बनाए रखने में हम कोई कोर कसर बाकी नहीं रखेंगे।
साथियों,
मैं आज महाराष्ट्र की जनता-जनार्दन का विशेष अभिनंदन करना चाहता हूं। लगातार तीसरी बार स्थिरता को चुनना ये महाराष्ट्र के लोगों की सूझबूझ को दिखाता है। हां, बीच में जैसा अभी नड्डा जी ने विस्तार से कहा था, कुछ लोगों ने धोखा करके अस्थिरता पैदा करने की कोशिश की, लेकिन महाराष्ट्र ने उनको नकार दिया है। और उस पाप की सजा मौका मिलते ही दे दी है। महाराष्ट्र इस देश के लिए एक तरह से बहुत महत्वपूर्ण ग्रोथ इंजन है, इसलिए महाराष्ट्र के लोगों ने जो जनादेश दिया है, वो विकसित भारत के लिए बहुत बड़ा आधार बनेगा, वो विकसित भारत के संकल्प की सिद्धि का आधार बनेगा।
साथियों,
हरियाणा के बाद महाराष्ट्र के चुनाव का भी सबसे बड़ा संदेश है- एकजुटता। एक हैं, तो सेफ हैं- ये आज देश का महामंत्र बन चुका है। कांग्रेस और उसके ecosystem ने सोचा था कि संविधान के नाम पर झूठ बोलकर, आरक्षण के नाम पर झूठ बोलकर, SC/ST/OBC को छोटे-छोटे समूहों में बांट देंगे। वो सोच रहे थे बिखर जाएंगे। कांग्रेस और उसके साथियों की इस साजिश को महाराष्ट्र ने सिरे से खारिज कर दिया है। महाराष्ट्र ने डंके की चोट पर कहा है- एक हैं, तो सेफ हैं। एक हैं तो सेफ हैं के भाव ने जाति, धर्म, भाषा और क्षेत्र के नाम पर लड़ाने वालों को सबक सिखाया है, सजा की है। आदिवासी भाई-बहनों ने भी भाजपा-NDA को वोट दिया, ओबीसी भाई-बहनों ने भी भाजपा-NDA को वोट दिया, मेरे दलित भाई-बहनों ने भी भाजपा-NDA को वोट दिया, समाज के हर वर्ग ने भाजपा-NDA को वोट दिया। ये कांग्रेस और इंडी-गठबंधन के उस पूरे इकोसिस्टम की सोच पर करारा प्रहार है, जो समाज को बांटने का एजेंडा चला रहे थे।
साथियों,
महाराष्ट्र ने NDA को इसलिए भी प्रचंड जनादेश दिया है, क्योंकि हम विकास और विरासत, दोनों को साथ लेकर चलते हैं। महाराष्ट्र की धरती पर इतनी विभूतियां जन्मी हैं। बीजेपी और मेरे लिए छत्रपति शिवाजी महाराज आराध्य पुरुष हैं। धर्मवीर छत्रपति संभाजी महाराज हमारी प्रेरणा हैं। हमने हमेशा बाबा साहब आंबेडकर, महात्मा फुले-सावित्री बाई फुले, इनके सामाजिक न्याय के विचार को माना है। यही हमारे आचार में है, यही हमारे व्यवहार में है।
साथियों,
लोगों ने मराठी भाषा के प्रति भी हमारा प्रेम देखा है। कांग्रेस को वर्षों तक मराठी भाषा की सेवा का मौका मिला, लेकिन इन लोगों ने इसके लिए कुछ नहीं किया। हमारी सरकार ने मराठी को Classical Language का दर्जा दिया। मातृ भाषा का सम्मान, संस्कृतियों का सम्मान और इतिहास का सम्मान हमारे संस्कार में है, हमारे स्वभाव में है। और मैं तो हमेशा कहता हूं, मातृभाषा का सम्मान मतलब अपनी मां का सम्मान। और इसीलिए मैंने विकसित भारत के निर्माण के लिए लालकिले की प्राचीर से पंच प्राणों की बात की। हमने इसमें विरासत पर गर्व को भी शामिल किया। जब भारत विकास भी और विरासत भी का संकल्प लेता है, तो पूरी दुनिया इसे देखती है। आज विश्व हमारी संस्कृति का सम्मान करता है, क्योंकि हम इसका सम्मान करते हैं। अब अगले पांच साल में महाराष्ट्र विकास भी विरासत भी के इसी मंत्र के साथ तेज गति से आगे बढ़ेगा।
साथियों,
इंडी वाले देश के बदले मिजाज को नहीं समझ पा रहे हैं। ये लोग सच्चाई को स्वीकार करना ही नहीं चाहते। ये लोग आज भी भारत के सामान्य वोटर के विवेक को कम करके आंकते हैं। देश का वोटर, देश का मतदाता अस्थिरता नहीं चाहता। देश का वोटर, नेशन फर्स्ट की भावना के साथ है। जो कुर्सी फर्स्ट का सपना देखते हैं, उन्हें देश का वोटर पसंद नहीं करता।
साथियों,
देश के हर राज्य का वोटर, दूसरे राज्यों की सरकारों का भी आकलन करता है। वो देखता है कि जो एक राज्य में बड़े-बड़े Promise करते हैं, उनकी Performance दूसरे राज्य में कैसी है। महाराष्ट्र की जनता ने भी देखा कि कर्नाटक, तेलंगाना और हिमाचल में कांग्रेस सरकारें कैसे जनता से विश्वासघात कर रही हैं। ये आपको पंजाब में भी देखने को मिलेगा। जो वादे महाराष्ट्र में किए गए, उनका हाल दूसरे राज्यों में क्या है? इसलिए कांग्रेस के पाखंड को जनता ने खारिज कर दिया है। कांग्रेस ने जनता को गुमराह करने के लिए दूसरे राज्यों के अपने मुख्यमंत्री तक मैदान में उतारे। तब भी इनकी चाल सफल नहीं हो पाई। इनके ना तो झूठे वादे चले और ना ही खतरनाक एजेंडा चला।
साथियों,
आज महाराष्ट्र के जनादेश का एक और संदेश है, पूरे देश में सिर्फ और सिर्फ एक ही संविधान चलेगा। वो संविधान है, बाबासाहेब आंबेडकर का संविधान, भारत का संविधान। जो भी सामने या पर्दे के पीछे, देश में दो संविधान की बात करेगा, उसको देश पूरी तरह से नकार देगा। कांग्रेस और उसके साथियों ने जम्मू-कश्मीर में फिर से आर्टिकल-370 की दीवार बनाने का प्रयास किया। वो संविधान का भी अपमान है। महाराष्ट्र ने उनको साफ-साफ बता दिया कि ये नहीं चलेगा। अब दुनिया की कोई भी ताकत, और मैं कांग्रेस वालों को कहता हूं, कान खोलकर सुन लो, उनके साथियों को भी कहता हूं, अब दुनिया की कोई भी ताकत 370 को वापस नहीं ला सकती।
साथियों,
महाराष्ट्र के इस चुनाव ने इंडी वालों का, ये अघाड़ी वालों का दोमुंहा चेहरा भी देश के सामने खोलकर रख दिया है। हम सब जानते हैं, बाला साहेब ठाकरे का इस देश के लिए, समाज के लिए बहुत बड़ा योगदान रहा है। कांग्रेस ने सत्ता के लालच में उनकी पार्टी के एक धड़े को साथ में तो ले लिया, तस्वीरें भी निकाल दी, लेकिन कांग्रेस, कांग्रेस का कोई नेता बाला साहेब ठाकरे की नीतियों की कभी प्रशंसा नहीं कर सकती। इसलिए मैंने अघाड़ी में कांग्रेस के साथी दलों को चुनौती दी थी, कि वो कांग्रेस से बाला साहेब की नीतियों की तारीफ में कुछ शब्द बुलवाकर दिखाएं। आज तक वो ये नहीं कर पाए हैं। मैंने दूसरी चुनौती वीर सावरकर जी को लेकर दी थी। कांग्रेस के नेतृत्व ने लगातार पूरे देश में वीर सावरकर का अपमान किया है, उन्हें गालियां दीं हैं। महाराष्ट्र में वोट पाने के लिए इन लोगों ने टेंपरेरी वीर सावरकर जी को जरा टेंपरेरी गाली देना उन्होंने बंद किया है। लेकिन वीर सावरकर के तप-त्याग के लिए इनके मुंह से एक बार भी सत्य नहीं निकला। यही इनका दोमुंहापन है। ये दिखाता है कि उनकी बातों में कोई दम नहीं है, उनका मकसद सिर्फ और सिर्फ वीर सावरकर को बदनाम करना है।
साथियों,
भारत की राजनीति में अब कांग्रेस पार्टी, परजीवी बनकर रह गई है। कांग्रेस पार्टी के लिए अब अपने दम पर सरकार बनाना लगातार मुश्किल हो रहा है। हाल ही के चुनावों में जैसे आंध्र प्रदेश, अरुणाचल प्रदेश, सिक्किम, हरियाणा और आज महाराष्ट्र में उनका सूपड़ा साफ हो गया। कांग्रेस की घिसी-पिटी, विभाजनकारी राजनीति फेल हो रही है, लेकिन फिर भी कांग्रेस का अहंकार देखिए, उसका अहंकार सातवें आसमान पर है। सच्चाई ये है कि कांग्रेस अब एक परजीवी पार्टी बन चुकी है। कांग्रेस सिर्फ अपनी ही नहीं, बल्कि अपने साथियों की नाव को भी डुबो देती है। आज महाराष्ट्र में भी हमने यही देखा है। महाराष्ट्र में कांग्रेस और उसके गठबंधन ने महाराष्ट्र की हर 5 में से 4 सीट हार गई। अघाड़ी के हर घटक का स्ट्राइक रेट 20 परसेंट से नीचे है। ये दिखाता है कि कांग्रेस खुद भी डूबती है और दूसरों को भी डुबोती है। महाराष्ट्र में सबसे ज्यादा सीटों पर कांग्रेस चुनाव लड़ी, उतनी ही बड़ी हार इनके सहयोगियों को भी मिली। वो तो अच्छा है, यूपी जैसे राज्यों में कांग्रेस के सहयोगियों ने उससे जान छुड़ा ली, वर्ना वहां भी कांग्रेस के सहयोगियों को लेने के देने पड़ जाते।
साथियों,
सत्ता-भूख में कांग्रेस के परिवार ने, संविधान की पंथ-निरपेक्षता की भावना को चूर-चूर कर दिया है। हमारे संविधान निर्माताओं ने उस समय 47 में, विभाजन के बीच भी, हिंदू संस्कार और परंपरा को जीते हुए पंथनिरपेक्षता की राह को चुना था। तब देश के महापुरुषों ने संविधान सभा में जो डिबेट्स की थी, उसमें भी इसके बारे में बहुत विस्तार से चर्चा हुई थी। लेकिन कांग्रेस के इस परिवार ने झूठे सेक्यूलरिज्म के नाम पर उस महान परंपरा को तबाह करके रख दिया। कांग्रेस ने तुष्टिकरण का जो बीज बोया, वो संविधान निर्माताओं के साथ बहुत बड़ा विश्वासघात है। और ये विश्वासघात मैं बहुत जिम्मेवारी के साथ बोल रहा हूं। संविधान के साथ इस परिवार का विश्वासघात है। दशकों तक कांग्रेस ने देश में यही खेल खेला। कांग्रेस ने तुष्टिकरण के लिए कानून बनाए, सुप्रीम कोर्ट के आदेश तक की परवाह नहीं की। इसका एक उदाहरण वक्फ बोर्ड है। दिल्ली के लोग तो चौंक जाएंगे, हालात ये थी कि 2014 में इन लोगों ने सरकार से जाते-जाते, दिल्ली के आसपास की अनेक संपत्तियां वक्फ बोर्ड को सौंप दी थीं। बाबा साहेब आंबेडकर जी ने जो संविधान हमें दिया है न, जिस संविधान की रक्षा के लिए हम प्रतिबद्ध हैं। संविधान में वक्फ कानून का कोई स्थान ही नहीं है। लेकिन फिर भी कांग्रेस ने तुष्टिकरण के लिए वक्फ बोर्ड जैसी व्यवस्था पैदा कर दी। ये इसलिए किया गया ताकि कांग्रेस के परिवार का वोटबैंक बढ़ सके। सच्ची पंथ-निरपेक्षता को कांग्रेस ने एक तरह से मृत्युदंड देने की कोशिश की है।
साथियों,
कांग्रेस के शाही परिवार की सत्ता-भूख इतनी विकृति हो गई है, कि उन्होंने सामाजिक न्याय की भावना को भी चूर-चूर कर दिया है। एक समय था जब के कांग्रेस नेता, इंदिरा जी समेत, खुद जात-पात के खिलाफ बोलते थे। पब्लिकली लोगों को समझाते थे। एडवरटाइजमेंट छापते थे। लेकिन आज यही कांग्रेस और कांग्रेस का ये परिवार खुद की सत्ता-भूख को शांत करने के लिए जातिवाद का जहर फैला रहा है। इन लोगों ने सामाजिक न्याय का गला काट दिया है।
साथियों,
एक परिवार की सत्ता-भूख इतने चरम पर है, कि उन्होंने खुद की पार्टी को ही खा लिया है। देश के अलग-अलग भागों में कई पुराने जमाने के कांग्रेस कार्यकर्ता है, पुरानी पीढ़ी के लोग हैं, जो अपने ज़माने की कांग्रेस को ढूंढ रहे हैं। लेकिन आज की कांग्रेस के विचार से, व्यवहार से, आदत से उनको ये साफ पता चल रहा है, कि ये वो कांग्रेस नहीं है। इसलिए कांग्रेस में, आंतरिक रूप से असंतोष बहुत ज्यादा बढ़ रहा है। उनकी आरती उतारने वाले भले आज इन खबरों को दबाकर रखे, लेकिन भीतर आग बहुत बड़ी है, असंतोष की ज्वाला भड़क चुकी है। सिर्फ एक परिवार के ही लोगों को कांग्रेस चलाने का हक है। सिर्फ वही परिवार काबिल है दूसरे नाकाबिल हैं। परिवार की इस सोच ने, इस जिद ने कांग्रेस में एक ऐसा माहौल बना दिया कि किसी भी समर्पित कांग्रेस कार्यकर्ता के लिए वहां काम करना मुश्किल हो गया है। आप सोचिए, कांग्रेस पार्टी की प्राथमिकता आज सिर्फ और सिर्फ परिवार है। देश की जनता उनकी प्राथमिकता नहीं है। और जिस पार्टी की प्राथमिकता जनता ना हो, वो लोकतंत्र के लिए बहुत ही नुकसानदायी होती है।
साथियों,
कांग्रेस का परिवार, सत्ता के बिना जी ही नहीं सकता। चुनाव जीतने के लिए ये लोग कुछ भी कर सकते हैं। दक्षिण में जाकर उत्तर को गाली देना, उत्तर में जाकर दक्षिण को गाली देना, विदेश में जाकर देश को गाली देना। और अहंकार इतना कि ना किसी का मान, ना किसी की मर्यादा और खुलेआम झूठ बोलते रहना, हर दिन एक नया झूठ बोलते रहना, यही कांग्रेस और उसके परिवार की सच्चाई बन गई है। आज कांग्रेस का अर्बन नक्सलवाद, भारत के सामने एक नई चुनौती बनकर खड़ा हो गया है। इन अर्बन नक्सलियों का रिमोट कंट्रोल, देश के बाहर है। और इसलिए सभी को इस अर्बन नक्सलवाद से बहुत सावधान रहना है। आज देश के युवाओं को, हर प्रोफेशनल को कांग्रेस की हकीकत को समझना बहुत ज़रूरी है।
साथियों,
जब मैं पिछली बार भाजपा मुख्यालय आया था, तो मैंने हरियाणा से मिले आशीर्वाद पर आपसे बात की थी। तब हमें गुरूग्राम जैसे शहरी क्षेत्र के लोगों ने भी अपना आशीर्वाद दिया था। अब आज मुंबई ने, पुणे ने, नागपुर ने, महाराष्ट्र के ऐसे बड़े शहरों ने अपनी स्पष्ट राय रखी है। शहरी क्षेत्रों के गरीब हों, शहरी क्षेत्रों के मिडिल क्लास हो, हर किसी ने भाजपा का समर्थन किया है और एक स्पष्ट संदेश दिया है। यह संदेश है आधुनिक भारत का, विश्वस्तरीय शहरों का, हमारे महानगरों ने विकास को चुना है, आधुनिक Infrastructure को चुना है। और सबसे बड़ी बात, उन्होंने विकास में रोडे अटकाने वाली राजनीति को नकार दिया है। आज बीजेपी हमारे शहरों में ग्लोबल स्टैंडर्ड के इंफ्रास्ट्रक्चर बनाने के लिए लगातार काम कर रही है। चाहे मेट्रो नेटवर्क का विस्तार हो, आधुनिक इलेक्ट्रिक बसे हों, कोस्टल रोड और समृद्धि महामार्ग जैसे शानदार प्रोजेक्ट्स हों, एयरपोर्ट्स का आधुनिकीकरण हो, शहरों को स्वच्छ बनाने की मुहिम हो, इन सभी पर बीजेपी का बहुत ज्यादा जोर है। आज का शहरी भारत ईज़ ऑफ़ लिविंग चाहता है। और इन सब के लिये उसका भरोसा बीजेपी पर है, एनडीए पर है।
साथियों,
आज बीजेपी देश के युवाओं को नए-नए सेक्टर्स में अवसर देने का प्रयास कर रही है। हमारी नई पीढ़ी इनोवेशन और स्टार्टअप के लिए माहौल चाहती है। बीजेपी इसे ध्यान में रखकर नीतियां बना रही है, निर्णय ले रही है। हमारा मानना है कि भारत के शहर विकास के इंजन हैं। शहरी विकास से गांवों को भी ताकत मिलती है। आधुनिक शहर नए अवसर पैदा करते हैं। हमारा लक्ष्य है कि हमारे शहर दुनिया के सर्वश्रेष्ठ शहरों की श्रेणी में आएं और बीजेपी, एनडीए सरकारें, इसी लक्ष्य के साथ काम कर रही हैं।
साथियों,
मैंने लाल किले से कहा था कि मैं एक लाख ऐसे युवाओं को राजनीति में लाना चाहता हूं, जिनके परिवार का राजनीति से कोई संबंध नहीं। आज NDA के अनेक ऐसे उम्मीदवारों को मतदाताओं ने समर्थन दिया है। मैं इसे बहुत शुभ संकेत मानता हूं। चुनाव आएंगे- जाएंगे, लोकतंत्र में जय-पराजय भी चलती रहेगी। लेकिन भाजपा का, NDA का ध्येय सिर्फ चुनाव जीतने तक सीमित नहीं है, हमारा ध्येय सिर्फ सरकारें बनाने तक सीमित नहीं है। हम देश बनाने के लिए निकले हैं। हम भारत को विकसित बनाने के लिए निकले हैं। भारत का हर नागरिक, NDA का हर कार्यकर्ता, भाजपा का हर कार्यकर्ता दिन-रात इसमें जुटा है। हमारी जीत का उत्साह, हमारे इस संकल्प को और मजबूत करता है। हमारे जो प्रतिनिधि चुनकर आए हैं, वो इसी संकल्प के लिए प्रतिबद्ध हैं। हमें देश के हर परिवार का जीवन आसान बनाना है। हमें सेवक बनकर, और ये मेरे जीवन का मंत्र है। देश के हर नागरिक की सेवा करनी है। हमें उन सपनों को पूरा करना है, जो देश की आजादी के मतवालों ने, भारत के लिए देखे थे। हमें मिलकर विकसित भारत का सपना साकार करना है। सिर्फ 10 साल में हमने भारत को दुनिया की दसवीं सबसे बड़ी इकॉनॉमी से दुनिया की पांचवीं सबसे बड़ी इकॉनॉमी बना दिया है। किसी को भी लगता, अरे मोदी जी 10 से पांच पर पहुंच गया, अब तो बैठो आराम से। आराम से बैठने के लिए मैं पैदा नहीं हुआ। वो दिन दूर नहीं जब भारत दुनिया की तीसरी सबसे बड़ी अर्थव्यवस्था बनकर रहेगा। हम मिलकर आगे बढ़ेंगे, एकजुट होकर आगे बढ़ेंगे तो हर लक्ष्य पाकर रहेंगे। इसी भाव के साथ, एक हैं तो...एक हैं तो...एक हैं तो...। मैं एक बार फिर आप सभी को बहुत-बहुत बधाई देता हूं, देशवासियों को बधाई देता हूं, महाराष्ट्र के लोगों को विशेष बधाई देता हूं।