മൂന്നാമത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൽ, ഒരു കുടംബത്തിലെ മൂന്ന് തലമുറകളോട് ഒന്നിച്ചു യോഗ ചെയ്യുവാനായി പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. ഇങ്ങനെ ലോകത്തെങ്ങും ജിജ്ഞാസ ഉണർത്തനാകുമെന്ന് അദ്ദേഹം പറഞ്ഞു . #YogaDay ഉപയോഗിച്ചു കൊണ്ട് ചിത്രങ്ങൾ പങ്കിടാൻ നിങ്ങൾക്ക് വേരിട്ട ഒരു അവസരമിതാ.
2017 ജൂൺ 21 ന് മൂന്നാമത്തെ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നു. മെയ് 28 ന് മൻ കി ബാത്ത്, പരിപാടിയിൽ ശ്രീ നരേന്ദ്രമോദി പറഞ്ഞു, "യോഗ ലോകത്തെ മുഴുവൻ ബന്ധിപ്പിക്കുന്നു. അത് നന്മയും ശാരീരികസ്വാസ്ഥ്യം ഉറപ്പ് വരുത്തുന്നു . "